"കോട്ടപ്പുറം, കൊടുങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
[[Image:Knaithoma_bhavan.jpg|thumb|right|300px| [[ക്നായി തൊമാ]] യുടെ സ്മാരകം കോട്ടപ്പുറത്ത്]]ക്രി.വ. 345-ല് [[ക്നായി തോമാ]] എന്ന ബാബിലോണിയന്‍ വ്യാപാരിയുടെ നേതൃത്വത്റ്റില്‍ സിറിയയില്‍ നിന്നും നിരവധി പേര്‍ ഇവിടെ വന്നു ചേര്‍ന്നു..<ref> ജാതി വ്യവസ്ഥയും കേരള ചരിത്രവും. പി.കെ. ബാലകൃഷണന്‍ ജൂണ്‍ 2005, കറന്റ്‌ ബൂക്സ്‌ തൃശ്ശൂര്‍. ISBN 81-226-0468-4 </ref>. അവര്‍ ഇവിടെ പള്ളികളും വ്യാപാരസ്ഥാപനങ്ങളും നിര്‍മ്മിക്കുകയും ചെയ്തു. ഇന്ന അദ്ദേഹം വന്ന സ്ഥലത്ത് കോട്ടയം അതിരൂപത നിര്‍മ്മിച്ച സ്മാരകം നിലവിലുണ്ട്.
 
സാമൂതിരിയുമായി ഇടഞ്ഞ പോര്‍ട്ടുഗീസുകാര്‍ 1503-ല് കൊടുങ്ങല്ലൂരിലെ കോട്ടപ്പുറത്ത് നദിയുടെ തീരത്ത് ഒരു കോട്ട നിര്‍മ്മിച്ചു. ക്രാങ്കനൂര്‍ കോട്ട (cranganore fort) എന്നാണ് ഈ കോട്ടയുടെ പേര്‍പേര്. [[കൊടുങ്ങല്ലൂര്‍ കോട്ട]] എന്നും അറിയപ്പെട്ടിരരുന്ന ഈ കോട്ട പിന്നീട് ടിപ്പു സുല്‍ത്താന്‍ നശിപ്പിച്ചു. തത്സ്ഥാനത്ത് കുറച്ച അവശിഷ്ടങ്ങള്‍ മാത്രമാണ് ഉള്ളത്.
[[Image:Historicrelic.jpg|thumb|left|200px| 1909-ല് തിരുവിതാംകൂര്‍ സര്‍ക്കാര്‍ സ്ഥാപിച്ച കോട്ട സമ്രക്ഷണ സ്ഥൂപം]]
 
"https://ml.wikipedia.org/wiki/കോട്ടപ്പുറം,_കൊടുങ്ങല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്