"കദളി വാഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[വാഴ|വാഴകളിലെ]] രാജാവാണ് '''കദളി വാഴ'''. കദളി വാഴയും കുലയും മറ്റ് വാഴകളെ അപേക്ഷിച്ച് വലിപ്പക്കുറവാണെങ്കിലും വാഴപ്പഴത്തിന്റെ രുചിയില്‍ കദളിക്ക് ഒന്നാം സ്ഥാനമാണ് കല്പിച്ചു നള്‍കിയിരിക്കുന്നത്{{തെളിവ്}}.
 
[[പൂജ|ഹൈന്ദവപൂജകളില്‍]] കദളിപ്പഴത്തിന് പ്രധാന സഥാനമുണ്ട്. [[ക്ഷേത്രം|ക്ഷേത്രങ്ങളില്‍]] നിവേദിക്കുന്നതിനും തുലാഭാരം നടത്തുന്നതിനും കദളിപ്പഴം ഉപയോഗിക്കുന്നു. പഴം-പച്ചക്കറിക്കടകളേ‍ക്കാളുപരി പൂജാ സാധനങ്ങള്‍ വില്‍ക്കുന്ന പൂജക്കടകളിലാണിവ കൂടുതല്‍ വില്‍ക്കപ്പെടുന്നതെന്നത് ശ്രദ്ധേയമാണ്.
==ചിത്രങ്ങള്‍==
<gallery>
"https://ml.wikipedia.org/wiki/കദളി_വാഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്