"രഞ്ജി ട്രോഫി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8.1
വരി 103:
1990-കൾ വരെ ഒരു ടീമിനു വേണ്ടി കളിക്കണമെങ്കിൽ അവിടുത്തുകാർക്കോ അവിടെ ജോലി ചെയ്യുന്നവർക്കോ മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂ. ഇപ്പോൾ ഓരോ ടീമിനും പുറത്തു നിന്നു മൂന്നു കളിക്കാരെ വരെ എടുക്കാൻ അനുവാദമുണട്. ചില ടീമുകൾ വിദേശകളിക്കാരെ പോലും ഉപയോഗിക്കാറുണ്ടു. <ref>[http://content-usa.cricinfo.com/india/content/story/255654.html വിദേശകളിക്കാരെപ്പറ്റി]</ref>
 
ഇന്നു കളിക്കാർക്കു മത്സരങ്ങളിൽ പങ്കെടുക്കുന്നതിനു ഓരോ ദിവസവും 25,000 രൂപ വീതം ലഭിക്കുന്നു.<ref>[http://content-usa.cricinfo.com/india/content/story/307524.html Cricinfo : Huge pay packet awaits domestic cricketers]</ref> കളി നിയന്ത്രിക്കുന്ന അമ്പയർമാർക്കു ഒരു ദിവസം 5,000 രൂപ നൽകുന്നു.<ref>[{{Cite web |url=http://www.hinduonnet.com/tss/tss2908/stories/20060225007401100.htm |title=Hindu : ICC must end this farce] |access-date=2007-03-02 |archive-date=2007-10-11 |archive-url=https://web.archive.org/web/20071011102619/http://www.hinduonnet.com/tss/tss2908/stories/20060225007401100.htm |url-status=dead }}</ref> പഴയ രഞ്ജി കളികാർക്കു വേണ്ടി പെൻഷൻ സമ്പ്രദായവും നിലവിലുണ്ട്.
 
== മുൻ‌കാല ജേതാക്കൾ ==
വരി 235:
== കുറിപ്പുകൾ ==
<div class="references-small" style="-moz-column-count:2; column-count:2;">
* {{note|forfeit}} ആദ്യ കാലങ്ങളിൽ ടീമുകളുടെ പിന്മാറ്റം മൂലം മത്സരങ്ങൾ റദ്ദാക്കുന്നതു സാധാരണമായിരുന്നു. ഹൈദ്രാബാദ് പിൻവാങ്ങിയതിനാൽ, 1934-35-ൽ ഒരു സെമിഫൈനൽ മാത്രമാണു ഉണ്ടായിരുന്നതു. 1937-38-ല് ചില ടീമുകൾ പിന്മാറിയതിനാൽ സെമിഫൈനലുകളേ ഉണ്ടായിരുന്നില്ല. [http://cricketarchive.co.uk/Archive/Seasons/IND/1948-49_IND_Ranji_Trophy_1948-49.html 1948-49-ൽ] {{Webarchive|url=https://web.archive.org/web/20070930141017/http://cricketarchive.co.uk/Archive/Seasons/IND/1948-49_IND_Ranji_Trophy_1948-49.html |date=2007-09-30 }} മേഖലാമുക്തമായ രീതി പരീക്ഷിച്ചെങ്കിലും അതു പരാജയമായിരുന്നതിനാൽ പിന്നീടു തുടർന്നില്ല.
* {{note|rules}} ഉദാഹരണത്തിനു, സെമിയും ഫൈനലും സമയബന്ധിതമായിരുന്നില്ല; ആദ്യ വട്ട കളികൾ ത്രിദിനമത്സരങ്ങളായിരുന്നെങ്കിലും വേണ്ടിവന്നാൽ ഒരു ടീം ഒന്നാം ഇന്നിംഗ്സിൽ മുൻതൂക്കം നേടുന്നതു വരെ നീട്ടിവച്ചിരുന്നു (ഉദാഹരണത്തിനു [http://cricketarchive.co.uk/Archive/Scorecards/17/17402.html 1943-44ലെ ഈ മത്സരം])
* {{note|1940s}} നിംബാൽക്കറുടെ 443* എന്ന വ്യക്തിഗത സ്കോർ[http://cricketarchive.co.uk/Archive/Scorecards/18/18737.html], വിജയ് ഹസാരെയും ഗുൽ മൊഹമ്മദും തമ്മിലുള്ള 577 റൺസിന്റെ കൂട്ടുകെട്ട് [http://cricketarchive.co.uk/Archive/Scorecards/17/17974.html], ബോംബെയും മഹാരാഷ്ട്രയും ഒരു മത്സരത്തിൽ 2376 റൺസു നേടിയത് [http://cricketarchive.co.uk/Archive/Scorecards/18/18796.html], റൂസി മോഡി തുടറ്ച്ചയായി ഏഴു രഞ്ജി മത്സരങ്ങളിൽ ശതകങ്ങൾ നേടിയത് [http://cricketarchive.co.uk/cgi-bin/player_oracle_reveals_results2.cgi?playernumber=752&playername=modi&playernameexact=&displayplayername=RS%20Modi&team=bombay&teamexact=&opponent=&opponentexact=&captain=&wicketkeeper=&homeawaytype=All&matchtype=FirstClass&resulttype=All&startseason=&endseason=&searchtype=InningsList&startscore=&endscore=&startwicket=&endwicket=&branding=cricketarchive] തുടങ്ങിയവയെല്ലാം ഈ കാലത്തിന്റെ സംഭാവനകളാണ്.
"https://ml.wikipedia.org/wiki/രഞ്ജി_ട്രോഫി" എന്ന താളിൽനിന്ന് ശേഖരിച്ചത്