"സർദാർ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

616 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 മാസം മുമ്പ്
കണ്ണികൾ ചേർത്തു
No edit summary
(കണ്ണികൾ ചേർത്തു)
|released = 7 January 1994
}}
1994ൽ ഇറങ്ങിയ ഒരു ഹിന്ദി ജീവചരിത്ര ചലച്ചിത്രമാണ് '''സർദാർ''' . [[ഇന്ത്യയുടെ സ്വാതന്ത്ര്യസമരം|സ്വാതന്ത്ര സമരത്തിലും]] തുടർന്നു വന്ന ആദ്യ ഭാരതീയ സർക്കാരിലും നിർണായക പങ്കിപങ്കു വഹിച്ച [[വല്ലഭായി പട്ടേൽ|സർദാർ ഗോവിന്ദ് വല്ലഭായി പട്ടേലിന്റെ]] ജീവിതം ആവിഷ്ക്കരിച്ചിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് [[കേതൻ മേത്ത|കേതൻ മേതതയാണ്]]. വിഖ്യാത തിരകഥാകൃത്തും നാടകരചിയിതാവുമായ [[വിജയ് ടെണ്ടുൽക്കർ|വിജയ് തന്ധുൽക്കറാണ്]] ഈ ചിത്രത്തിനു സ്ക്രിപ്റ്റ് രചിച്ചിരിക്കുന്നത്
 
== അവതരണം: ==
ചീട്ടുകളിക്കിടയിൽ [[മഹാത്മാ ഗാന്ധി|ഗാന്ധിയെയും]] അദ്ദേഹത്തിന്റെ നിലപാടുകളേയും പുചിഛിച്ചും പരിഹസച്ചും സംസാരിച്ചിരിക്കുന്ന ചെറുപ്പക്കാരനായി പട്ടേലിനെ അവതരിപ്പിച്ചു കൊണ്ടാണ് സിനിമ ആരംഭിക്കുന്നത്.
 
എന്നാൽ തന്റെ സഹോദരൻ മുഖേനെ ഗാന്ധിയെ കണ്ടുമുട്ടുകയും ഗാന്ധിയുടെ പ്രസംഗം ശ്രവിക്കുകയും ചെയ്യുന്നതിലൂടെ ഗോവിന്ദിന്റെ നിലപാടുകൾ പാടെ മാറുന്നു. സ്വാതന്ത സമരത്തിലേക്ക് ഇറങ്ങുന്ന പട്ടേൽ ഗുജറാത്തിലുടനീളം നിരവധി [[സത്യാഗ്രഹം|സത്യഗ്രഹങ്ങൾ]] വിജയകരമായി സംഘടിപ്പിക്കുന്നു.
ചീട്ടുകളിക്കിടയിൽ ഗാന്ധിയെയും അദ്ദേഹത്തിന്റെ നിലപാടുകളേയും പുചിഛിച്ചും പരിഹസച്ചും സംസാരിച്ചിരിക്കുന്ന ചെറുപ്പക്കാരനായി പട്ടേലിനെ അവതരിപ്പിച്ചു കൊണ്ടാണ് സിനിമ ആരംഭിക്കുന്നത്.
 
പിന്നീട് [[ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം|ക്വിറ്റ് ഇന്ത്യ സമരവും]], സ്വാതന്ത്ര ലബ്ധിയുമാണ് ചിത്രത്തിൽ. [[ഇന്ത്യാ വിഭജനം|വിഭജനം]] കൂടിയേ തീരൂ എന്നഎന്ന് കോൺഗ്രസ്സിനേയും നെഹ്രുവിനേയും ബോധ്യപ്പെടുത്തുന്നതിൽ പട്ടേൽ നിർണ്ണായകമായ പങ്ക് വ്ഹിക്കുന്നുവഹിക്കുന്നു.
എന്നാൽ തന്റെ സഹോദരൻ മുഖേനെ ഗാന്ധിയെ കണ്ടുമുട്ടുകയും ഗാന്ധിയുടെ പ്രസംഗം ശ്രവിക്കുകയും ചെയ്യുന്നതിലൂടെ ഗോവിന്ദിന്റെ നിലപാടുകൾ പാടെ മാറുന്നു. സ്വാതന്ത സമരത്തിലേക്ക് ഇറങ്ങുന്ന പട്ടേൽ ഗുജറാത്തിലുടനീളം നിരവധി സത്യഗ്രഹങ്ങൾ വിജയകരമായി സംഘടിപ്പിക്കുന്നു.
 
വിഭജനാന്തര ലഹളകൾ കൈകാര്യം ചെയ്യുന്ന പട്ടേലും സിനിമയിൽ കാണുന്നു.  അഞ്ഞൂറിനുമേൽ വരുന്ന നാട്ടുരാജ്യങ്ങളെ [[ഇന്ത്യ|ഇന്ത്യൻ യൂണിയനിൽ]] ചേർക്കുന്ന പട്ടേലാണ് മറ്റൊരു മുഖം. ചേരാൻ വിസമ്മതിക്കുന്ന [[കശ്മീർ പ്രശ്നം|കശ്മീർ]], [[ഹൈദരാബാദ് രാജ്യം|ഹൈദരാബാദ്]], [[ജുനാഗഡ്|ജുനഗഡ്]] എന്നീ പ്രവിശ്യകളെ പട്ടേൽ കൈകാര്യം ചെയ്യുന്നതും ചിത്രത്തിനു ആധാരമാണ്
പിന്നീട് ക്വിറ്റ് ഇന്ത്യ സമരവും, സ്വാതന്ത്ര ലബ്ധിയുമാണ് ചിത്രത്തിൽ. വിഭജനം കൂടിയേ തീരൂ എന്ന കോൺഗ്രസ്സിനേയും നെഹ്രുവിനേയും ബോധ്യപ്പെടുത്തുന്നതിൽ പട്ടേൽ നിർണ്ണായകമായ പങ്ക് വ്ഹിക്കുന്നു.
 
നെഹറുവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളും, [[ഗാന്ധിവധം|ഗാന്ധിവധത്തിനു ശേഷം]] ഇരുവരുടേയും ഒത്തൊഉരുമിച്ചുള്ളഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങളും ചിത്രീകരികണത്തുനുചിത്രീകരികണത്തിനു പാത്രമാവുന്നു. കാശ്മീർ മുതൽ കന്യാകുമാരി വരെ ഒരൊറ്റൊരു ഇന്ത്യസഫലമായതായി ആശ്വസിക്കുന്ന സർദാർ പട്ടെലിനെ കാണിച്ചു കൊണ്ടാണ് ചിത്രം  അവസാനിക്കുന്നത്.
വിഭജനാന്തര ലഹളകൾ കൈകാര്യം ചെയ്യുന്ന പട്ടേലും സിനിമയിൽ കാണുന്നു.  അഞ്ഞൂറിനുമേൽ വരുന്ന നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ചേർക്കുന്ന പട്ടേലാണ് മറ്റൊരു മുഖം. ചേരാൻ വിസമ്മതിക്കുന്ന കശ്മീർ, ഹൈദരാബാദ്, ജുനഗഡ് എന്നീ പ്രവിശ്യകളെ പട്ടേൽ കൈകാര്യം ചെയ്യുന്നതും ചിത്രത്തിനു ആധാരമാണ്
 
നെഹറുവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളും, ഗാന്ധിവധത്തിനു ശേഷം ഇരുവരുടേയും ഒത്തൊഉരുമിച്ചുള്ള പ്രവർത്തനങ്ങളും ചിത്രീകരികണത്തുനു പാത്രമാവുന്നു. കാശ്മീർ മുതൽ കന്യാകുമാരി വരെ ഒരൊറ്റൊരു ഇന്ത്യസഫലമായതായി ആശ്വസിക്കുന്ന സർദാർ പട്ടെലിനെ കാണിച്ചു കൊണ്ടാണ് ചിത്രം  അവസാനിക്കുന്നത്.
 
അഭിനേതാക്കൾ
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3674988" എന്ന താളിൽനിന്ന് ശേഖരിച്ചത്