"സർദാർ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

752 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വിഭജനാന്തര ലഹളകൾ കൈകാര്യം ചെയ്യുന്ന പട്ടേലും സിനിമയിൽ കാണുന്നു.  അഞ്ഞൂറിനുമേൽ വരുന്ന നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ചേർക്കുന്ന പട്ടേലാണ് മറ്റൊരു മുഖം. ചേരാൻ വിസമ്മതിക്കുന്ന കശ്മീർ, ഹൈദരാബാദ്, ജുനഗഡ് എന്നീ പ്രവിശ്യകളെ പട്ടേൽ കൈകാര്യം ചെയ്യുന്നതും ചിത്രത്തിനു ആധാരമാണ്
 
നെഹറുവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളും, ഗാന്ധിവധത്തിനു ശേഷം ഇരുവരുടേയും ഒത്തൊഉരുമിച്ചുള്ള പ്രവർത്തനങ്ങളും ചിത്രീകരികണത്തുനു പാത്രമാവുന്നു. കാശ്മീർ മുതൽ കന്യാകുമാരി വരെ ഒരൊറ്റൊരു ഇന്ത്യസഫലമായതായി ആശ്വസിക്കുന്ന സർദാർ പട്ടെലിനെ കാണിച്ചു കൊണ്ടാണ് ചിത്രം  അവസാനിക്കുന്നത്.
[[വർഗ്ഗം:1993-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3674952" എന്ന താളിൽനിന്ന് ശേഖരിച്ചത്