"സർദാർ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,206 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
|language =[[Hindi]]
|released = 7 January 1994
}}
}}1994ൽ ഇറങ്ങിയ ഒരു ഹിന്ദി ജീവചരിത്ര ചലച്ചിത്രമാണ് '''സർദാർ''' . സ്വാതന്ത്ര സമരത്തിലും തുടർന്നു വന്ന ആദ്യ ഭാരതീയ സർക്കാരിലും നിർണായക പങ്കി വഹിച്ച ഗോവിന്ദ് വല്ലഭായി പട്ടേലിന്റെ ജീവിതം ആവിഷ്ക്കരിച്ചിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കേതൻ മേതതയാണ്. വിഖ്യാത തിരകഥാകൃത്തും നാടകരചിയിതാവുമായ വിജയ് തന്ധുൽക്കറാണ് ഈ ചിത്രത്തിനു സ്ക്രിപ്റ്റ് രചിച്ചിരിക്കുന്നത്
 
അവതരണം:
 
ചീട്ടുകളിക്കിടയിൽ ഗാന്ധിയെയും അദ്ദേഹത്തിന്റെ നിലപാടുകളേയും പുചിഛിച്ചും പരിഹസച്ചും സംസാരിച്ചിരിക്കുന്ന ചെറുപ്പക്കാരനായി പട്ടേലിനെ അവതരിപ്പിച്ചു കൊണ്ടാണ് സിനിമ ആരംഭിക്കുന്നത്.
 
എന്നാൽ തന്റെ സഹോദരൻ മുഖേനെ ഗാന്ധിയെ കണ്ടുമുട്ടുകയും ഗാന്ധിയുടെ പ്രസംഗം ശ്രവിക്കുകയും ചെയ്യുന്നതിലൂടെ ഗോവിന്ദിന്റെ നിലപാടുകൾ പാടെ മാറുന്നു. സ്വാതന്ത സമരത്തിലേക്ക് ഇറങ്ങുന്ന പട്ടേൽ ഗുജറാത്തിലുടനീളം നിരവധി സത്യഗ്രഹങ്ങൾ വിജയകരമായി സംഘടിപ്പിക്കുന്നു.
 
[[വർഗ്ഗം:1993-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3674949" എന്ന താളിൽനിന്ന് ശേഖരിച്ചത്