"ആകാശദൂത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 20:
| gross = 6 crores
}}
[[സിബി മലയിൽ]] സംവിധാനം ചെയ്ത് 1993 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് '''ആകാശദൂത്'''. [[ഡെന്നീസ്‌ ജോസഫ്‌]] ആയിരുന്നു തിരക്കഥ ഒരുക്കിയത്. 1993-ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ് ഈ സിനിമ നേടി. [[മുരളി]], [[മാധവി]] എന്നിവരായിരുന്നു പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. കൂടാതെ [[ജഗതി ശ്രീകുമാർ]], [[നെടുമുടി വേണു]], [[എൻ.എഫ്. വർഗ്ഗീസ്]], ബിന്ധു പണിക്കർ തുടങ്ങിയവരും അഭിനയിച്ചിരുന്നു.1983-ൽ അമേരിക്കൻ ടെലിവിഷൻ ചിത്രമായ [[https://en.wikipedia.org/wiki/Who_Will_Love_My_Children%3F/Who will love my Children]]<ref> https://en.m.wikipedia.org/wiki/Who_Will_Love_My_Children%3F</ref> ചില മാറ്റങ്ങളോടെ മലയാളത്തിൽ ആവിഷ്കരിക്കുകയായിരുന്നു.
 
== കഥാസാരം ==
"https://ml.wikipedia.org/wiki/ആകാശദൂത്" എന്ന താളിൽനിന്ന് ശേഖരിച്ചത്