"ഗാന്ധി: ബിഹൈൻഡ് ദ മാസ്ക് ഓഫ് ഡിവൈനിറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
("Gandhi: Behind the Mask of Divinity" എന്ന താൾ പരിഭാഷപ്പെടുത്തിയത്.)
 
{{PU|Gandhi: Behind the Mask of Divinity}}
{{Infobox book|name=Gandhiഗാന്ധി: Behindബിഹൈൻഡ് the Maskമാസ്ക് ofഓഫ് Divinityഡിവൈനിറ്റി|genre=[[Nonfiction|നോൺഫിക്ഷൻ]]|preceded_by=|isbn=978-1-57392-998-1|pages=356|media_type=Print [[Hardcover|ഹാർഡ്കവർ]] & [[Paperback|പേപ്പർബാക്ക്]]|english_release_date=|release_date=Aprilഏപ്രിൽ 2004|publisher=[[Prometheus Books|പ്രൊമിത്യൂസ് ബുക്ക്സ്]]|subject=|title_orig=|series=|language=Englishഇംഗ്ലീഷ്|country=United[[അമേരിക്കൻ Statesഐക്യനാടുകൾ]]|author=Colonelകേണൽ Gഗി. Bബി. Singhസിംഗ്|caption=Cover page by Prometheus Books.|image_size=180px|image=GandhiBehindTheMaskOfDivinity.jpg|followed_by=[[Gandhi Under Cross Examination|ഗാന്ധി അണ്ടർ ക്രോസ്സ് എക്സാമിനേഷൻ]]}}
 
[[അമേരിക്കൻ സേന|യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമി]] ഓഫീസർ ജിബി സിംഗിന്റെ പുസ്തകമാണ് '''''ഗാന്ധി: ബിഹൈൻഡ് ദ മാസ്ക്ക് ഓഫ് ഡിവൈനിറ്റി''''' (അർഥം: ഗാന്ധി: ദിവ്യതയുടെ മുഖംമൂടിക്ക് പിന്നിൽ) . [[മഹാത്മാ ഗാന്ധി|മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ]] കൊലപാതകത്തിന് ഏകദേശം 60 വർഷങ്ങൾക്ക് ശേഷം ഈ പുസ്തകം ജീവചരിത്ര രൂപത്തിലാണ് എഴുതപ്പെട്ടത്. ജീവിതകാലത്തെ സ്വന്തം രചനകളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ഗാന്ധിജി നേടിയെടുത്ത വിശുദ്ധനും ദയാലുവും സമാധാനവാദിയും എന്ന നിലയിലുള്ള പ്രതിച്ഛായയെ വെല്ലുവിളിക്കുന്നതാണ് ഈ പുസ്തകം. അയിത്തജാതിക്കാരോടുമുള്ള ഹിന്ദു പ്രത്യയശാസ്ത്രത്തിൽ നിന്നുകൊണ്ട് ഗാന്ധി ദക്ഷിണാഫ്രിക്കയിലെ കറുത്ത വർഗക്കാരോടും വംശീയത അനുകരിച്ചുവെന്നും വിദേശ സമുദായങ്ങൾക്കെതിരെ വംശീയ വിദ്വേഷം പ്രചോദിപ്പിച്ചെന്നും ഈ ലക്ഷ്യത്തിൽ അമേരിക്കൻ എഞ്ചിനീയർ വില്യം ഫ്രാൻസിസ് ഡോഹർട്ടിയുടെ കൊലപാതകം മറച്ചുവെച്ചതായും പുസ്തകം അവകാശപ്പെടുന്നു..
 
* ''[[ഗാന്ധി അണ്ടർ ക്രോസ് എക്സാമിനേഷൻ]]''
* [[[[Boer War|ബോയർ യുദ്ധം]]
* [[[[Bambatha Rebellion|ബംബാത്ത കലാപം]]
 
== അവലംബം ==
{{reflist}}
 
[[വർഗ്ഗം:മഹാത്മാഗാന്ധിയെക്കുറിച്ചുള്ള പുസ്തകങ്ങൾ]]
8,485

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3674785" എന്ന താളിൽനിന്ന് ശേഖരിച്ചത്