"ഗാന്ധി, ഫൈറ്റർ വിത്തൗട്ട് എ സ്വോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{PU|Gandhi, Fighter Without a Sword}}
[[File:GandhiFighterWithoutASword.jpg|ലഘുചിത്രം|ആദ്യ പതിപ്പ് (പബ്ലിക്ക്. വില്യം മോറോ ആന്റ് കോ )|കണ്ണി=Special:FilePath/GandhiFighterWithoutASword.jpg]]
കുട്ടികൾക്കായി ഷ്യാനെറ്റ് ഈറ്റൺ എഴുതിയ [[മഹാത്മാ ഗാന്ധി|മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ]] ജീവചരിത്രമാണ് '''''ഗാന്ധി, ഫൈറ്റർ വിത്തൗട്ട് എ സ്വോർഡ്''''' . റാൽഫ് റേയാണ് ഈ പുസ്തകത്തിലെ ചിത്രീകരണം നിർവ്വഹിച്ചത്. <ref>[http://www.enotes.com/gandhi-jeanette-eaton-salem/gandhi Enotes summary]</ref> 1950 ലാണ് ജീവചരിത്രം ആദ്യമായി പ്രസിദ്ധീകരിച്ചത്. 1951 ൽ ന്യൂബെറി പുരസ്കാരം ഈ പുസ്തകത്തിന് ലഭിച്ചു. <ref>{{Cite web|url=http://www.ala.org/ala/mgrps/divs/alsc/awardsgrants/bookmedia/newberymedal/newberyhonors/newberymedal.cfm|title=Newbery Medal and Honor Books, 1922-Present|access-date=2009-12-30|date=30 November 1999|publisher=[[American Library Association]]|format=|doi=}}</ref> വില്യം മോറോ ആന്റ് കമ്പനി എന്ന പ്രസാധകരാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.<ref>{{Cite web|url=https://www.goodreads.com/work/best_book/3243458-gandhi-fighter-without-a-sword|title=Gandhi, Fighter Without a Sword|access-date=2020-10-02}}</ref> ഗാന്ധിയും അദ്ദേഹത്തിന്റെ കുടുംബവും അനുഭവിച്ച വിഷമതകളും ത്യാഗങ്ങളും കുട്ടികൾക്ക് മനസ്സിലാവുന്ന വിധത്തിൽ ഈ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നു. ഗാന്ധിയുടെ ആദ്ധ്യാത്മികവും രാഷ്ട്രീയവുമായ നേതൃത്വത്തെ ഈ പുസ്തകത്തിൽ വളരെ നല്ലരീതിയിൽ അവതരിപ്പിച്ചിരിക്കുന്നു.<ref>{{Cite web|url=https://www.enotes.com/topics/gandhi-jeanette-eaton|title=Gandhi: Fighter Without a Sword Critical Essays - eNotes.com|access-date=2020-10-02|language=en}}</ref>