"ഒടിച്ചുകുത്തി നാരകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 1:
[[ചിത്രം:ഒടിച്ചുകുത്തിനാരങ്ങ.JPG|thumb|250px|right]]
കായ്ക്കുള്ളിൽ വിത്തുകൾ ഇല്ലാത്തതും പേരു സൂചിപ്പിക്കുമ്പോലെതന്നെ കമ്പുകൾ മുറിച്ചുനട്ട് [[പ്രത്യുല്പാദനം|വംശവർദ്ധന]] നടത്താൻ കഴിയുന്നതുമായ ഒരു തരം [[നാരകം|നാരകമാണ്]] '''ഒടിച്ചുകുത്തി നാരകം''' {{ശാനാ|Citrus limon (L.) Burm. f.}}. <ref>{{Cite web |url=https://indiabiodiversity.org/species/show/281230 |title=Citrus limon (L.) Burm. f. |access-date=25 September 2021 |website=indiabiodiversity.org}}</ref>. ഒടിച്ചുകുത്തി നാരകം {{ശാനാ|Citrus medica}},{{ശാനാ|Citrus aurantium L.}} എന്നിവയുടെ സങ്കരയിനമാണ്.<ref>{{Cite journal |url=https://www.mdpi.com/2223-7747/9/1/119/htm#B16-plants-09-00119 |title=Citrus limon (Lemon) Phenomenon—A Review of the Chemistry, Pharmacological Properties, Applications in the Modern Pharmaceutical, Food, and Cosmetics Industries, and Biotechnological Studies |date= 17 January 2020 |journal=[[Plants]] |accessdate=1 October 2021}}</ref> [[കേരളം|കേരളത്തിൽ]] സാധാരണ കാണപ്പെടുന്ന ഈ ഇനം നാരകം ജലാംശം കൂടുതലുള്ളയിടങ്ങളിൽ നല്ലതായി വളരുന്നു. നിലത്ത് പടർന്ന് വളരുന്ന ഒടിച്ചുകുത്തി നാരകത്തിന് മറ്റിനം നാരകങ്ങളെപ്പോലെ കൊമ്പുകളിൽ മുള്ളുകൾ ഉണ്ട്.
 
സാധാരണഗതിയിൽ ചെറു കൊമ്പുകളും വേരും മുറിച്ചനട്ടാണിവയുടെ വംശവർദ്ധന നടത്തുന്നത്. അടുക്കള, കിണർ,ഓട എന്നിവയുടെ സമീപം ജലവും മറ്റ് ജൈവ അവശിഷ്ടങ്ങളും എപ്പോഴും ലഭിക്കുമെന്നതിനാൽ ഇവിടങ്ങളിൽ വളരുന്ന നാരകങ്ങളിൽ കാലഭേദമന്യേ എക്കാലവും നാരങ്ങകൾ ഉണ്ടാവാറുണ്ട്.
"https://ml.wikipedia.org/wiki/ഒടിച്ചുകുത്തി_നാരകം" എന്ന താളിൽനിന്ന് ശേഖരിച്ചത്