"ലക്ഷ്മി രാമകൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

608 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('ലക്ഷ്മി രാമകൃഷ്ണൻ ഒരു ഇന്ത്യൻ നടിയും സംവിധായകയുമാണ്. 2006 ൽ റിലീസ് ആയ ചക്കര മുത്തു  എന്ന മലയാള ചിത്രത്തിലൂടെയാണ് അവർ അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം പ്രധാനമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
{Prettyurl|Lakshmi Ramakrishanan }}
{{Infobox person
| name = ലക്ഷ്മി രാമകൃഷ്ണൻ
| image =
| image_size =
| caption = ലക്ഷ്മി രാമകൃഷ്ണൻ
| birth_date =
| birth_place = [[പാലക്കാട്‌ ]], [[കേരളം ]], [[ഇന്ത്യ]]
| death_date =
| death_place =
| education = സംവിധായക , നടി
| occupation =
| spouse =
| parents =
| children =
| nationality = {{IND}}
| Religion =
| period =
| notableworks =
| signature =
}}
ലക്ഷ്മി രാമകൃഷ്ണൻ ഒരു ഇന്ത്യൻ നടിയും സംവിധായകയുമാണ്. 2006 ൽ റിലീസ് ആയ ചക്കര മുത്തു  എന്ന മലയാള ചിത്രത്തിലൂടെയാണ് അവർ അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം പ്രധാനമായും തമിഴ് സിനിമകളിലെ സഹ നടിയായി അഭിനയിക്കുന്നു.കേരളത്തിലെ പാലക്കാട് ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലാണ് ലക്ഷ്മി ജനിച്ചുവളർന്നത്. ഫാഷൻ ഡിസൈനർ ആയ ലക്ഷ്മി രാമകൃഷ്ണൻ 1992 മുതൽ 2001 വരെ ഒമാനിലെ മസ്കറ്റിൽ ഇവന്റ് മാനേജ്മെന്റ് ബിസിനസ്സ് നടത്തുകയായിരുന്നു. ഇന്ത്യയിൽ തിരിച്ചെത്തിയ അവർ പിന്നീട് സിനിമയിൽ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു. കരു പഴനിയപ്പന്റെ 2008 റിലീസ് ആയ പിറവം ശാന്തിപ്പോം  എന്ന തമിഴ് സിനിമയിൽ നായികയുടെ അമ്മയുടെ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചു.അതിനുശേഷം നിരവധി സിനിമകളിൽ സഹനടിയുടെ വേഷങ്ങൾ ചെയ്തു. മകളുടെ മരണത്തിന് പ്രതികാരം ചെയ്യാൻ ആഗ്രഹിക്കുന്ന രോഷാകുലയായ ഒരു അമ്മയെ അവർ മിസ്കിന്റെ യുദ്ധം സെയ് (2011) ൽ അവതരിപ്പിച്ചു
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3674406" എന്ന താളിൽനിന്ന് ശേഖരിച്ചത്