"കാന്തിമാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 12:
== കേവല കാന്തിമാനം (Absolute Magnitude) ==
{{Main|കേവല കാന്തിമാനം}}
നമ്മൾ ഇന്നു ആകാശത്തു കാണുന്ന ഖഗോളവസ്തുക്കളെയെല്ലാം 10 [[പാർസെക്]] ദൂരത്തു കൊണ്ട്‌ വച്ചു എന്നു വിചാരിക്കുക. എന്നിട്ട്‌ അതിനെ ഭൂമിയിൽ നിന്ന്‌ നിരീക്ഷിക്കുന്നു എന്നും വിചാരിക്കുക. അപ്പോൾ എന്ത്‌ കാന്തിമാനമാണോ നമ്മൾക്ക് കിട്ടുന്നത്‌ അതിനെയാണ് കേവല കാന്തിമാനം (Absolute Magnitude) എന്നു പറയുന്നത്‌.

<nowiki>== ചില ഖഗോളവസ്തുക്കളുടെ ദൃശ്യകാന്തിമാനം ==</nowiki>
{| class="wikitable"
|-
"https://ml.wikipedia.org/wiki/കാന്തിമാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്