"നിരഞ്ജൻ ജ്യോതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വിവാദങ്ങൾ
(ചെ.) വിവാദങ്ങൾ
വരി 52:
 
==വിവാദങ്ങൾ==
2014 ഡിസംബറിൽ, ഡൽഹി ഭരിക്കാൻ രാമസന്തതികൾ വേണോ അതോ ജാരസന്തതികൾ വേണോ<ref>https://www.deshabhimani.com/editorial/latest-news/422893</ref> എന്ന വിവാദ പ്രസംഗത്തെ തുടർന്ന് നിരഞ്ജൻ ജ്യോതി ഇനി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രസംഗിക്കേണ്ടെന്ന് ഭാരതീയ ജനതാ പാർട്ടി വിലക്കിയിരുന്നു. <ref>https://archives.mathrubhumi.com/online/malayalam/news/story/3291848/2014-12-05/india</ref> ഡൽഹിയിൽ നടന്ന ചടങ്ങിൽ രാജ്യത്തെ ക്രൈസ്തവരും മുസ്ലീങ്ങളും രാമന്റെ മക്കളാണെന്നും ഇതിൽ വിശ്വസിക്കാത്തവർക്ക് ഇന്ത്യയിൽ സ്ഥാനമില്ലെന്നുമുള്ള സാധ്വി നിരഞ്ജൻ ജ്യോതി പ്രസംഗം വിവാദമായതിനേത്തുടർന്ന് അവർ ലോകസഭയിൽ മാപ്പ് പറഞ്ഞിരുന്നു,<ref>http://www.evartha.in/2014/12/02/887666.html</ref> ഈ പ്രസംഗം അനുചിതമാണെന്ന് രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.<ref>https://dnnewsonline.in/?p=8429</ref>
==അവലംബം==
{{അവലംബങ്ങൾ}}
"https://ml.wikipedia.org/wiki/നിരഞ്ജൻ_ജ്യോതി" എന്ന താളിൽനിന്ന് ശേഖരിച്ചത്