"നിരഞ്ജൻ ജ്യോതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) രാഷ്ട്രീയ രംഗം
(ചെ.) രാഷ്ട്രീയ രംഗം
വരി 49:
 
==രാഷ്ട്രീയ രംഗം==
2012 മുതൽ 2014 വരെ ഉത്തർ പ്രദേശിലെ ലെജിസ്ലേറ്റീവ് അസ്സബ്ലിയിൽ എം.എൽ.എ ആയിരുന്നു, ഈ കാലയളവിൽ 2012 മുതൽ 2013 വരെ വനിതാ ശിശു ക്ഷേമ കമ്മറ്റി അംഗമായും 2013 മുതൽ 2014 വരെ എസ്റ്റിമേറ്റ് കമ്മറ്റി അംഗമായും പ്രവർത്തിച്ചു. 2014 മേയ് മാസത്തിൽ പതിനാറാം ലോകസഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു. സെപ്റ്റംബർ 1 മുതൽ 2014 നവംബർ 9 വരെ സാമൂഹ്യനീതി ശാക്തികരണ സ്റ്റാൻഡിങ്ങ് കമ്മറ്റി അംഗമായും (Standing Committee on Social Justice and Empowerment) ജല ശക്തി വകുപ്പിന്റെ കൺസൽട്ടേറ്റീവ് കമ്മറ്റി അംഗമായും പ്രവർത്തിച്ചു. 2014 നവംബർ 9 മുതൽ 2019 മേയ് 25 വരെ കേന്ദ്ര ഭക്ഷ്യ സംസ്കരണ വകുപ്പ് സഹമന്ത്രിയായിരുന്നു. 2019 മേയ് മാസത്തിൽ രണ്ടാമതും ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2019 മേയ് 30 മുതൽ കേന്ദ്ര ഗ്രാമീണ വികസന വകുപ്പ് സഹമന്ത്രിയായും കേന്ദ്ര ഉപഭോക്തൃ ഭക്ഷ്യ പൊതുവിതരണ വകുപ്പ് സഹമന്ത്രിയായും പ്രവർത്തിച്ചു വരുന്നു<ref>http://loksabhaph.nic.in/Members/MemberBioprofile.aspx?mpsno=4622</ref>
2012 മുതൽ 2014 വരെ ഉത്തർ പ്രദേശിലെ ലെജിസ്ലേറ്റീവ് അസ്സബ്ലിയിൽ എം.എൽ.എ ആയിരുന്നു. <ref>http://loksabhaph.nic.in/Members/MemberBioprofile.aspx?mpsno=4622</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/നിരഞ്ജൻ_ജ്യോതി" എന്ന താളിൽനിന്ന് ശേഖരിച്ചത്