"നാദിയ നദീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Nadia Nadim" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
വരി 73:
=== മാഞ്ചസ്റ്റർ സിറ്റി ===
2017 സെപ്റ്റംബർ 28 -ന് നാദിം എഫ്എ വമൺസ് സൂപ്പർ ലീഗ് ടീമായ മാഞ്ചസ്റ്റർ സിറ്റിയുമായി 2018 സീസണിൽ കരാർ ഒപ്പിട്ടു. 2018 ജനുവരിയിൽ ക്ലബ്ബിൽ ചേരുകയും ചെയ്തു. 7 ജനുവരി 2018 ന് റീഡിംഗിനെതിരെ മാഞ്ചസ്റ്റർ സിറ്റി 5–2ന് ജയിച്ച മൽസരത്തിൽ അവർ അരങ്ങേറ്റം കുറിച്ചു. കളിയുടെ ആദ്യ ആറു മിനിറ്റിനു ശേഷം അവർ ടീമിനായി ആദ്യ ഗോൾ നേടി. 26 മിനിറ്റിനു ശേഷം മാഞ്ചസ്റ്റർ സിറ്റി രണ്ടാമത്തെ ഗോൾ നേടിയപ്പോൾ അവർ അസിസ്റ്റ് ചെയ്യുകയും ചെയ്തു. <ref>{{Cite web|url=https://www.dr.dk/sporten/fodbold/nadim-paa-tavlen-i-debut-manchester-city|title=Nadim på tavlen i debut for Manchester City|access-date=8 January 2018|last=Andersen|first=Jens|date=7 January 2018|publisher=DR.dk}}</ref> ടീമിനായുള്ള തന്റെ രണ്ടാം മത്സരത്തിൽ, കോണ്ടിനെന്റൽ ടയേഴ്സ് കപ്പിന്റെ സെമിഫൈനലിൽ ചെൽസിക്കെതിരെ 1-0ന് വിജയിച്ച മൽസരത്തിൽ വിജയ ഗോൾ നേടി. <ref>{{Cite web|url=https://www.bold.dk/kvinde/nyheder/nadia-nadim-matchvinder-mod-chelsea/|title=Nadia Nadim matchvinder mod Chelsea|access-date=20 January 2018|date=15 January 2018|publisher=Bold.dk}}</ref>
 
2018 ജൂലൈ 26 ന്, മാഞ്ചസ്റ്റർ സിറ്റിയുമൊത്തുള്ള യുഎസ് പര്യടനത്തിനിടെ നാദിയ ക്ലബിൽ നിന്നും പുറത്തേക്കുള്ള ട്രാൻസ്ഫറിനായി അഭ്യർത്ഥിച്ചെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. ക്ലബ്ബ് തന്റേതാണെന്ന തോന്നൽ ഒരിക്കലും അനുഭവപ്പെട്ടിട്ടില്ലാത്തതാണ് അവർ പുറത്തുപോകാൻ ആഗ്രഹിച്ചതിനു കാരണം. <ref>{{Cite web|url=https://www.bbc.com/sport/football/44972379|title=Nadia Nadim: Manchester City's Denmark striker hands in transfer request|access-date=28 July 2018|date=26 July 2018|publisher=BBC Sport}}</ref> 19 ഡിസംബർ 2018 ന് നാദിം ക്ലബ് വിടുകയാണെന്നും 2019 ജനുവരി 1 ന് അവരുടെ കരാർ അവസാനിപ്പിച്ച് മറ്റൊരു ക്ലബുമായി ഒപ്പിടാൻ അനുവദിക്കുകയാണെന്നും മാഞ്ചസ്റ്റർ സിറ്റി പ്രഖ്യാപിച്ചു. <ref>{{Cite web|url=https://www.mancity.com/news/mcwfc/mcwfc-news/2018/december/nadia-nadim-to-leave-city-announcement|title=Nadia Nadim to depart City|access-date=19 December 2018|date=19 December 2018}}</ref>
 
=== പാരീസ് സെന്റ്-ജെർമെയ്ൻ ===
Line 86 ⟶ 88:
നാദിയ ഒരു [[ഇസ്‌ലാം|മുസ്ലീം]] മതവിശ്വാസിയാണ്, ഒമ്പത് ഭാഷകൾ അവർ സംസാരിക്കുന്നു. <ref>{{Cite web|url=https://www.manchestereveningnews.co.uk/news/greater-manchester-news/manchester-city-women-nadia-nadim-13690305|title=The Afghan refugee and trainee surgeon who can speak nine languages – and has just signed for Manchester City|access-date=28 September 2017|publisher=Manchester Evening News|language=en}}</ref>
 
അഫ്ഗാൻ ഗായിക [[അരിയാന സയീദ്|അരിയാനആരിയാന സയീദ്]] അവരുടെ അമ്മായിയാണ്.
 
2018 ൽ, ''[[ഫോബ്സ്|ഫോർബ്സ് മാസിക]] തയാറാക്കിയ'' "അന്താരാഷ്ട്ര കായികരംഗത്തെ ഏറ്റവും ശക്തരായ വനിതകളുടെ" പട്ടികയിൽ അവർ ഇരുപതാം സ്ഥാനത്താണ്. <ref>{{Cite web|url=https://www.forbes.com/sites/alanaglass/2018/03/27/most-powerful-women-international-sports/#21b703267585|title=The Most Powerful Women In International Sports 2018|last=Alana Glass|date=27 March 2018|website=Forbes}}</ref>
"https://ml.wikipedia.org/wiki/നാദിയ_നദീം" എന്ന താളിൽനിന്ന് ശേഖരിച്ചത്