"മുരളി ഗോപി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 3 sources and tagging 0 as dead.) #IABot (v2.0.8
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8.1
വരി 8:
| website =
}}
[[മലയാള സിനിമ|മലയാള സിനിമാ]] നടനും തിരക്കഥാകൃത്തും പത്ര പ്രവർത്തകനുമാണ് '''മുരളി ഗോപി''' എന്ന പേരിൽ അറിയപ്പെടുന്ന '''വി.ജി. മുരളീകൃഷ്ണൻ'''. 1972 മാർച്ച്‌ 4-ന് [[തിരുവനന്തപുരം]] ജില്ലയിൽ ജനിച്ചു. [[മലയാളചലച്ചിത്രം|മലയാളസിനിമരംഗത്തു]] മാത്രമല്ല ഇന്ത്യന് സിനിമയിലെ തന്നെ മികച്ച നടൻമാരിൽ ഒരാൾ ആയിരുന്ന [[ഭരത് ഗോപി]] യുടെ മകനാണ് മുരളി ഗോപി‍.<ref>{{Cite web |url=http://www.hindu.com/mp/2009/07/23/stories/2009072351180300.htm |title=ആർക്കൈവ് പകർപ്പ് |access-date=2011-08-02 |archive-date=2012-11-10 |archive-url=https://web.archive.org/web/20121110071756/http://www.hindu.com/mp/2009/07/23/stories/2009072351180300.htm |url-status=dead }}</ref> [[ലാൽ ജോസ്|ലാൽജോസ്]] സംവിധാനം ചെയ്ത "[[രസികൻ]] " എന്ന ചിത്രത്തിലൂടെ ആണ് മുരളി ഗോപി‍ സിനിമയിൽ എത്തുന്നത്‌. ഈ ചിത്രത്തിനു തിരകഥ എഴുതുകയും പ്രധാന വില്ലനെ അവതരിപ്പിക്കുകയും ചെയ്തു.<ref>{{Cite web |url=http://www.yentha.com/news/view/2/591 |title=ആർക്കൈവ് പകർപ്പ് |access-date=2011-08-02 |archive-date=2011-05-20 |archive-url=https://web.archive.org/web/20110520224121/http://www.yentha.com/news/view/2/591 |url-status=dead }}</ref> "ചാഞ്ഞു നിക്കണ " എന്ന ഗാനവും ഈ സിനിമയിൽ ആലപിച്ചു. [[കലാകൗമുദി|കലാകൌമുദിയിൽ]] പ്രസിദ്ധീകരിച്ച അദ്ദേഹത്തിനെ ചെറുകഥകളുടെ സമാഹാരം " രസികൻ സൊദനൈ" എന്ന പേരിൽ റെയിൻബോ ബുക്സ് പ്രസിദ്ധികരിച്ചിട്ടുണ്ട്.<ref>{{Cite web |url=http://www.chintha.com/node/335 |title=ആർക്കൈവ് പകർപ്പ് |access-date=2011-08-02 |archive-date=2011-06-26 |archive-url=https://web.archive.org/web/20110626021437/http://chintha.com/node/335 |url-status=dead }}</ref>
== ചിത്രങ്ങൾ ==
=== അഭിനയിച്ചവ ===
"https://ml.wikipedia.org/wiki/മുരളി_ഗോപി" എന്ന താളിൽനിന്ന് ശേഖരിച്ചത്