"സ്തനാർബുദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
* [[ആർത്തവം]] - ആരംഭവും അവസാനവും: നേരത്തെയള്ള ആർത്തവാരംഭവും വൈകിയുള്ള ആർത്തവവിരാമവും സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്നു.
 
* ഭക്ഷണവും ജീവിതരീതിയും: കൂടിയ കൊഴുപ്പടങ്ങിയ ഭക്ഷണം മൂലം, ആൽക്കഹോളിന്റെമദ്യത്തിന്റെ അമിതമായ ഉപയോഗം ഇവ, സ്തനാർബുദത്തിന് വഴിവെക്കുന്ന രണ്ടു പ്രധാന ഘടകങ്ങൾ ആണ്ഘടകങ്ങളാണ്. വ്യായാമക്കുറവ്,വ്യായാമക്കുറവും ഉപ്പ്, എണ്ണ, മധുരം എന്നിവഎന്നിവയുടെ അമിതമായിഅമിത ഉപയോഗിക്കുന്നതുംഉപയോഗവും കാരണമാകാം.
 
* [[ഹോർമോൺ|ഹോർമോണുകളുടെ]] പങ്ക്: ഗർഭനിരോധന ഗുളികകളിലെ ഹോർമോൺ സങ്കരങ്ങൾ, ആർത്തവവിരാമക്കാരിൽ ഉപയോഗത്തിനു നിർദ്ദേശിക്കപ്പെടുന്ന ഹോർമോൺ പുനരുത്ഥാനപുനഃസ്ഥാപന ചികിത്സ എന്നിവ അനുകൂല സാഹചര്യം സൃഷ്ടിക്കുവാൻ പോന്നവയാണ്.
 
പാലുല്പാദിപ്പിക്കുന്ന ഗ്രന്ഥികൾ, ക്ഷീര വഹന നാളികൾ എന്നിവയിലാണ് പ്രദാനമായും സ്തനാർബുദം കാണപ്പെടുന്നത്
"https://ml.wikipedia.org/wiki/സ്തനാർബുദം" എന്ന താളിൽനിന്ന് ശേഖരിച്ചത്