"സ്തനാർബുദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
വരി 20:
* ജനിതക സാഹചര്യവും കുടുംബപശ്ചാത്തലവും: സ്തനാർബുദം ഒരു പാരമ്പര്യരോഗമായി അവകാശപ്പെടുവാൻ സാധിക്കില്ലെങ്കിലും ഏറ്റവും അടുത്ത ബന്ധുക്കളിൽ ആർക്കെങ്കിലും വന്നിട്ടുണ്ടെങ്കിൽ, തീർച്ചയായും അത്തരക്കാരിൽ സ്തനാർബുദത്തിന്റെ തോത് ഗണ്യമായി ഏറിവരുന്നതാണ്.
 
* [[ആർത്തവം]] - ആരംഭവും അവസാനവും: നേരത്തെയള്ള ആർത്തവാരംഭവും വൈകിയുള്ള ആർത്തവവിരാമവും സ്തനാർബുദത്തിനുള്ള സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്നു.
 
* ഭക്ഷണവും ജീവിതരീതിയും: കൂടിയ കൊഴുപ്പടങ്ങിയ ഭക്ഷണം മൂലം, ആൽക്കഹോളിന്റെ അമിതമായ ഉപയോഗം ഇവ, സ്തനാർബുദത്തിന് വഴിവെക്കുന്ന രണ്ടു പ്രധാന ഘടകങ്ങൾ ആണ്. വ്യായാമക്കുറവ്, ഉപ്പ്, എണ്ണ, മധുരം എന്നിവ അമിതമായി ഉപയോഗിക്കുന്നതും കാരണമാകാം.
"https://ml.wikipedia.org/wiki/സ്തനാർബുദം" എന്ന താളിൽനിന്ന് ശേഖരിച്ചത്