"ഡൽഹി-മുംബൈ എക്സ്പ്രസ്സ് വേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
'{{Infobox road | header_type = UC | direction_b = South | maint = National Highways Authority of India (NHAI) | cities = New Delhi, Faridabad, Sohna, Alwar, Kota, Ratlam, Vadodara, Bharuch, Surat and Mumbai | states = Delhi, Haryana, Rajasthan, Madhya Pradesh, Gujarat, Maharashtra | terminus_b = 1. JNPT, Maharashtra <br> 2. Vi...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
വരി 22:
തുടക്കത്തിൽ, അതിവേഗ [[ലെയ്ൻ|പാത]] 8-വരി വീതിയിൽ ഗ്രീൻഫീൽഡ്-അലൈൻമെന്റ് റൂട്ട് പ്രകാരമാണ് നിർമിക്കുന്നത്. ഇത് നിലവിലെ ഡൽഹി-മുംബൈ റോഡ് യാത്രാ സമയം 24 മണിക്കൂറിൽനിന്നും 12 മണിക്കൂറായി കുറയ്ക്കും. <ref>{{Cite web|url=https://www.indiatvnews.com/news/india/delhi-to-mumbai-12-lane-expressway-traffic-ease-mumbai-pune-expressway-nitin-gadkari-684650|title=12-lane Delhi-Mumbai Expressway will ease traffic on Mumbai-Pune expressway, other westerly highways|date=13 February 2021|website=India TV News}}</ref> <ref>{{Cite web|url=https://www.zeebiz.com/india/news-delhi-mumbai-expressway-new-route-map-road-alignment-planned-5-exciting-things-to-know-63343|title=Delhi–Mumbai Expressway: New route map, road alignment planned; 5 exciting things to know|date=15 September 2018|website=Zee Business}}</ref> ഭാവിയിലെ വിപുലീകരണത്തിനായി റോഡിന്റെ മധ്യഭാഗത്ത് അധികമായി നാല് വരികൾക്കുള്ള ഭൂമി, ഇരുവശത്തുമുള്ള [[പൊതു യൂട്ടിലിറ്റി|യൂട്ടിലിറ്റികൾ]], പ്ലാന്റേഷൻ, പൊതുഗതാഗതം എന്നിവയ്ക്കുള്ള സ്ഥലവും നീക്കിവയ്ക്കും. [[പടിഞ്ഞാറൻ സമർപ്പിത ചരക്ക് ഇടനാഴി|വെസ്റ്റേൺ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ]] (വെസ്റ്റേൺ ഡിഎഫ്സി) നോടൊപ്പം ഈ എക്സ്പ്രസ് വേ [[ഡൽഹി – മുംബൈ വ്യവസായ ഇടനാഴി പദ്ധതി|ഡൽഹി -മുംബൈ ഇൻഡസ്ട്രിയൽ കോറിഡോറിന്റെ]] സുപ്രധാന നട്ടെല്ലായിരിക്കും
== റൂട്ട് വിന്യാസം ==
ഡൽഹിക്ക് സമീപം, ഡൽഹി-മുംബൈ എക്സ്പ്രസ്സ് വേക്ക് രണ്ട് പ്രധാന എൻട്രി / എക്സിറ്റ് പോയിന്റ് ഉണ്ട്. [[ഡെൽഹി|ഡൽഹി]]<nowiki/>യിൽ [[ഡിഎൻഡി ഫ്ലൈവേ|ഡിഎൻഡി ഫ്ലൈ വ്വേയി]]<nowiki/>ൽ ഒന്നും; [[ഹരിയാണ|ഹരിയാനയിലെ]] അലിപുര്‍ ഗ്രാമത്തിൽ, രണ്ടും . <ref>{{Cite web|url=https://timesofindia.indiatimes.com/city/gurgaon/villagers-seek-kmp-del-mum-e-way-link/articleshow/79435848.cms|title=Villagers seek KMP & Delhi-Mumbai expressway link|date=27 November 2020|website=The Times of India}}</ref> ഹരിയാനയിലെ [[മേവാട്ട് ജില്ല|നുഹ് ജില്ലയിലെ]] [[കുംദ്ലി-മനേസർ-പൽവാൽ അതിവേഗപാത|കെഎംപി എക്സ്പ്രസ് വേയുമായി]] [[ക്ലോവർ ലീഫ് ഇന്റർചേഞ്ച്|ക്ലോവർലീഫ് ഇന്റർചേഞ്ചിൽ]] രണ്ടറ്റത്തുനിന്നും വരുന്ന [[വഡോദര]] / [[മുംബൈ|മുംബൈയിലേക്കുള്ള]] ട്രാഫിക് ലയിക്കും. ഗ്രീൻഫീൽഡ് വിന്യാസം ഇപ്രകാരമാണ്: <ref>{{Cite web|url=https://timesofindia.indiatimes.com/city/delhi/new-gurugram-mumbai-e-way-to-be-ready-in-three-years-nitin-gadkari/articleshow/63791549.cms|title=New Gurugram-Mumbai expressway to be ready in 3 years: Nitin Gadkari|date=17 April 2018|website=The Times of India}}</ref> <ref>{{Cite web|url=https://www.ndtv.com/india-news/nitin-gadkari-delhi-mumbai-expressway-new-route-to-save-rs-16-000-crore-1916724|title=Delhi-Mumbai Expressway new route to save ₹ 16,000 Crore: Nitin Gadkari|date=14 September 2018|website=NDTV}}</ref>
== അവലംബം ==
|