"ജിഗ്നേഷ് മേവാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

369 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (കണ്ണികൾ ശരിയാക്കുന്നു (via JWB))
No edit summary
{{prettyurl|Jignesh mevani}}
[[File:Jignesh Mevani.jpg|thumb|ജിഗ്നേഷ് മേവാനി]]
[[ഗുജറാത്ത്|ഗുജറാത്തിലെ]] [[ഉന ഗ്രാമം|ഉന ഗ്രാമത്തിലെ]] ദലിത് മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകുന്ന സാമൂഹ്യ പ്രവർത്തകനും അഭിഭാഷകനുമാണ് '''ജിഗ്നേഷ് മേവാനി'''. ഉന ഗ്രാമത്തിൽ ഗോവധം ആരോപിച്ച് ദലിത് യുവാക്കൾ മർദനത്തിനിരയായ സംഭവത്തിൻെറ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ദലിത് സംഘടനകളുടെ നേതൃത്വത്തിൽ ''‘അസ്മിത യാത്ര’''ക്ക് നേതൃത്വം നൽകി. [[Ahmedabad|അഹ്മദാബാദിൽ]] നിന്ന് തുടങ്ങിയ പദയാത്രയിൽ വിവിധ സംഘടനകളെ പ്രതിനിധാനംചെയ്ത് എണ്ണൂറോളം പേർ പങ്കെടുത്തിരുന്നു. 2016 ആഗസ്റ്റ് 15ന് ഉനയിലായിരുന്നു യാത്രയുടെ സമാപനം. ചത്ത കാലികളെ സംസ്കരിക്കുന്ന തങ്ങളുടെ പാരമ്പര്യ തൊഴിൽ ഉപേക്ഷിക്കണമെന്ന് ദലിത് സമൂഹത്തോട് അദ്ദേഹം ആഹ്വാനം ചെയ്തു.<ref>http://www.madhyamam.com/national/2016/aug/06/213575</ref> 2021 സെപ്തംബർ 28 -ൻ ജിഗ്നേഷ് മേവാനിയും [[കനയ്യ കുമാർ|കനയ്യ കുമാറും]] ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു.<ref>https://timesofindia.indiatimes.com/india/breaking-news-live-updates-september-28/liveblog/86582852.cms</ref>
 
== അവലംബം ==
28,846

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3673157" എന്ന താളിൽനിന്ന് ശേഖരിച്ചത്