"മലമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ടെമ്പ്ലേറ്റ് ചെര്‍ക്കുന്നു..
(ചെ.)No edit summary
വരി 3:
[[കേരളം|കേരള]]ത്തിലെ [[പാലക്കാട്]] ജില്ലയിലെ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് '''മലമ്പുഴ'''. മലമ്പുഴയിലെ പ്രധാന ആകര്‍ഷണങ്ങള്‍ [[1955]]-ല്‍ നിര്‍മ്മിച്ച മലമ്പുഴ ഡാം, മലമ്പുഴ ഉദ്യാനം, റോപ് വേ, സ്നേക്ക് പാര്‍ക്ക്, റോക്ക് ഗാര്‍ഡന്‍, മത്സ്യ ഉദ്യാനം (അക്വേറിയം), എന്നിവയാണ്. മലമ്പുഴ ഡാം നൂല്‍ പാലത്തിന് സമീപം [[കാനായി കുഞ്ഞിരാമന്‍]] തീര്‍ത്ത യക്ഷി എന്ന വലിയ സിമന്‍റ്റ് ശില്പം സ്ഥിതി ചെയ്യുന്നു.
 
[[ഫാന്റസി പാര്‍ക്ക്]] എന്ന ഉല്ലാസ കേന്ദ്രം മലമ്പുഴ ഡാമില്‍ നിന്ന് 2 കിലോമീറ്റര്‍ അകലെയാണ്.
 
==ഇവയും കാണുക==
"https://ml.wikipedia.org/wiki/മലമ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്