"ശത്രുഘ്നൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 17:
 
 
[[രാമായണം|രാമായണത്തിലെ]] ഒരു കഥാപാത്രമാണ് '''ശത്രുഘ്നന്‍'''.[[ശ്രീരാമന്‍|ശ്രീരാമന്റെ]] ഏറ്റവും ഇളയ സഹോദരനും ലക്ഷ്മണന്റെ ഇരട്ട സഹോദരനുമാണ്. സുമിത്രയുടെ പുത്രനാണ് ശത്രുഘ്നന്‍.
 
അയോദ്ധ്യയില്‍ ശ്രീരാമന്റെ നേതൃത്വത്തില്‍ അശ്വമേധം നടത്തി ദിഗ്വിജയം ഉറപ്പിക്കുന്ന സന്ദര്‍ഭങ്ങളിലാണ് രാമായണത്തില്‍ ശത്രുഘ്നന്റെ പ്രധാന പങ്ക് വ്യക്തമാവുന്നത്.ലവണന്‍ എന്ന അസുരനെ വധിച്ചു.അവിടെ മധുരാപുരി എന്ന നഗരം സ്ഥാപിച്ചു.ശത്രുഘ്നന്റെ പുത്രന്മാരാണ് കാലശേഷം ഈ നഗരം ഭരിച്ചത്.ഇവരുടെ കാലശേഷത്തോടെ സൂര്യവംശം അവസാനിക്കുകയും മധുരാപുരി യദുക്കളുടെ നിയന്ത്രണത്തിലാവുകയും ചെയ്തു
 
 
"https://ml.wikipedia.org/wiki/ശത്രുഘ്നൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്