"ലാലി പി.എം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

343 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
{{Prettyurl|SinduLali SajanPM}}
{{Infobox person
| name = ലാലി പി എം
}}
 
സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയും മലയാള സിനിമ നടിയും ആണ് '''ലാലി പി എം''' <ref>{{Citeweb|url= https://www.imdb.com/name/nm10821191/?ref_=nmbio_bio_nm |title= ലാലി പി എം -|website= www.imdb.com }}</ref>. പ്രശസ്ത സിനിമ താരം [[അനാർക്കലി മരിക്കാർ]] , സിനിമ രംഗത്ത് തന്നെ പ്രവർത്തിക്കുന്ന ലക്ഷ്മി മരിക്കാർ എന്നിവരുടെ അമ്മയാണ് .മകളുടെ സുഹൃത്ത് അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ച കുമ്പളങ്ങി നൈറ്റ്സിലൂടെയാണ് യാദൃശ്ചികമായി സിനിമാരംഗത്തേക്ക് എത്തുന്നത് <ref>{{Citeweb|url= https://www.manoramaonline.com/movies/movie-news/2019/08/30/actress-lali-pm-kumbalangi-mother-special-story.html|title= കുമ്പളങ്ങിയിലെ ‘അമ്മ’ പറയുന്നു... -|website= www.manoramaonline.com }}</ref> .
 
=ജീവിത രേഖ=
മുഹമ്മദ് ഇസ്മായീൽ ലബ്ബയുടെയും റംലാബീവിയുടെയും മകളായി കോട്ടയം ജില്ലയിലെ മുണ്ടക്കയത്തു ജനിച്ചു .യേന്തയാർ ജെ ജെ മർഫി സ്കൂളിലാണ് പഠനം പൂർത്തിയാക്കിയത് .പ്രശസ്‌ത ഫാഷൻ, സിനിമാ ഫൊട്ടോഗ്രാഫറുമായ നിയാസ് മരിക്കാർ ആയിരുന്നു ഭർത്താവ് . ഇപ്പോൾ വിവാഹ മോചിതയാണ് <ref>{{Citeweb|url= https://www.malabarnews.com/nias-marikar-the-father-of-anarkali-and-a-famous-photographer-got-married/ |title= ലാലിനിയാസ് പിമരിക്കാർ എംവിവാഹിതനായി -|website= www.malabarnews.com }}</ref> ,<ref>{{Citeweb|url= https://keralakaumudi.com/news/news.php?id=569570&u=anarkkali-marakkar |title= വാപ്പാന്റെ കല്യാണം കൂടിയ സന്തോഷത്തിൽ അനാർക്കലി  -|website= keralakaumudi.com}}</ref>.
 
== ചലച്ചിത്രങ്ങൾ ==
!ഭാഷ
|-
|''[[കുമ്പളങ്ങി നൈറ്റ്സ്]]
|''[[കുമ്പളങ്ങി നൈറ്റ്സ്]]''<ref>{{Cite web|url=https://www.thehindu.com/entertainment/movies/kumbalangi-nights-review-life-and-love-in-a-beautiful-borderless-isle/article26218170.ece|title=‘Kumbalangi Nights’ review: Life and love in a beautiful, borderless isle}}</ref>
|2019
|നാല് സഹോദരന്മാരുടെ അമ്മ
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3672407" എന്ന താളിൽനിന്ന് ശേഖരിച്ചത്