"ലാലി പി.എം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Prettyurl|Sindu Sajan}} {{Infobox person | name = ലാലി പി എം | image = | image_size = | caption = | birth_date = {{birth date and age|1971|03|31}} | birth_place = മുണ്ടക്കയം, കോട്ടയം,കേരളം, ഇന്ത്യ | death_date = | death_place = | education = സാമൂഹ്യ പ്രവർത്തക ,...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 21:
}}
 
സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയും മലയാലമലയാള സിനിമ നടിയും ആണ് '''ലാലി പി എം''' <ref>{{Citeweb|url= https://www.imdb.com/name/nm10821191/?ref_=nmbio_bio_nm |title= ലാലി പി എം -|website= www.imdb.com }}</ref>. . പ്രശസ്ത സിനിമ താരം [[അനാർക്കലി മരിക്കാർ]] , സിനിമ രംഗത്ത് തന്നെ പ്രവർത്തിക്കുന്ന ലക്ഷ്മി മരിക്കാർ എന്നിവരുടെ അമ്മയാണ് .മകളുടെ സുഹൃത്ത് അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ച കുമ്പളങ്ങി നൈറ്റ്സിലൂടെയാണ് യാദൃശ്ചികമായി സിനിമാരംഗത്തേക്ക് എത്തുന്നത്.
 
=ജീവിത രേഖ=
മുഹമ്മദ് ഇസ്മായീൽ ലബ്ബയുടെയും റംലാബീവിയുടെയും മകളായി കോട്ടയം ജില്ലയിലെ മുണ്ടക്കയത്തു ജനിച്ചു .യേന്തയാർ ജെ ജെ മർഫി സ്കൂളിലാണ് പഠനം പൂർത്തിയാക്കിയത് .പ്രശസ്‌ത ഫാഷൻ, സിനിമാ ഫൊട്ടോഗ്രാഫറുമായ നിയാസ് മരിക്കാർ ആയിരുന്നു ഭർത്താവ് . ഇപ്പോൾ വിവാഹ മോചിതയാണ് <ref>{{Citeweb|url= https://www.malabarnews.com/nias-marikar-the-father-of-anarkali-and-a-famous-photographer-got-married/ |title= ലാലി പി എം -|website= www.malabarnews.com }}</ref>.
Line 34 ⟶ 35:
! സംവിധാനം
!ഭാഷ
! കുറിപ്പുകൾ
|-
|''[[കുമ്പളങ്ങി നൈറ്റ്സ്]]''<ref>{{Cite web|url=https://www.thehindu.com/entertainment/movies/kumbalangi-nights-review-life-and-love-in-a-beautiful-borderless-isle/article26218170.ece|title=‘Kumbalangi Nights’ review: Life and love in a beautiful, borderless isle}}</ref>
വരി 41:
|[[മധു സി.നാരായണൻ|മധു സി. നാരായണൻ]]
|[[മലയാളം]]
|ആദ്യ ചിത്രം
|-
|[[ഹെലൻ (ചലച്ചിത്രം)|''ഹെലൻ (ചലച്ചിത്രം)'']]
Line 54 ⟶ 53:
|അഖിൽ പോൾ & അനസ് ഖാൻ
|[[മലയാളം]]
|
|-
|[[ ഫോറൻസിക്]]
Line 61 ⟶ 59:
|അഖിൽ പോൾ & അനസ് ഖാൻ
|[[മലയാളം]]
|
|}
== അവലംബം ==
"https://ml.wikipedia.org/wiki/ലാലി_പി.എം." എന്ന താളിൽനിന്ന് ശേഖരിച്ചത്