"കിലുക്കച്ചെടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 32:
പര്യായങ്ങൾ [http://www.theplantlist.org/tpl/record/ild-5515 theplantlist.org - ൽ നിന്നും]
}}
മധ്യരേഖാ-[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]] വംശജനായ ഒരു [[കുറ്റിച്ചെടി|കുറ്റിച്ചെടിയാണ്]] '''കിലുക്കച്ചെടി'''. {{ശാനാ|Crotalaria pallida}}. കിലുക്കാംപ്പെട്ടിച്ചെടികിലുക്കാംപെട്ടിച്ചെടി, കിലുകിലുക്കി <ref>{{Cite web |url=http://flora-peninsula-indica.ces.iisc.ac.in/herbsheet.php?id=4157&cat=7 |title=Crotalaria pallida Aiton |access-date=26 സെപ്റ്റംബർ 2021 |website=Flora of Peninsular India}}</ref><ref>{{Cite web |url=http://keralaplants.in/keralaplantsdetails.aspx?id=Crotalaria_pallida_var._pallida |title=Crotalaria pallida var. pallida |access-date=26 സെപ്റ്റംബർ 2021 |website=keralaplants.in}}</ref> എന്നീപേരുകളിലും ഈ ചെടി അറിയപ്പെടുന്നു. ഇപ്പോൾ ഇത് ലോകത്ത് എവിടെയും കാണാറുണ്ട്. നദീതീരങ്ങളിലും ജലമുള്ള ഇടങ്ങളിലും പുൽമേടുകളിലും എല്ലാം വളരുന്ന ഈ ചെടി ഉപ്പുള്ള പ്രദേശങ്ങളിലും വളരാറുണ്ട്.<ref>http://www.globinmed.com/index.php?option=com_content&view=article&id=62907:crotalaria-pallida-aiton&catid=367:c</ref> കിലുക്കച്ചെടിയെ ഒരു കളയായി കരുതിവരുന്നു. ഈ ചെടി നല്ലൊരു പച്ചിലവളമാണ്. ഇളംകായകൾ ഭക്ഷ്യയോഗ്യമാണ്. മൂത്ത കായകൾ വറുത്ത് കാപ്പിക്ക് പകരം ഉപയോഗിക്കാറുണ്ട്. തണ്ടിലെ നാര് നൂലിനു പകരമായും ഉപയോഗിച്ചുവരുന്നു. <ref>http://www.oswaldasia.org/species/c/cropa/cropa_en.html</ref> [[പട്ടാണി നീലി]] ശലഭ-ലാർവകളുടെ [[ശലഭപ്പുഴുക്കളുടെ ഭക്ഷണസസ്യങ്ങൾ|ഭക്ഷണസസ്യമാണ്]] ഇത്.
 
==അവലംബം==
"https://ml.wikipedia.org/wiki/കിലുക്കച്ചെടി" എന്ന താളിൽനിന്ന് ശേഖരിച്ചത്