"പാലയൂർ മഹാദേവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
പക്ഷപാതരമായ പദഘടന നീക്കം ചെയ്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 1:
<references/>
ഐതീഹ്യം അനുസരിച്ച് [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[ചാവക്കാട്|ചാവക്കാടിനടുത്ത്]] സ്ഥിതിചെയ്തിരുന്നു എന്ന് പറയപ്പെടുന്ന കൽപിതമായ ഒരു [[ക്ഷേത്രം (ആരാധനാലയം)|ക്ഷേത്രമാണ്]] '''പാലയൂർ മഹാദേവക്ഷേത്രം'''. ക്ഷേത്ര നിർമ്മാണം നടന്നത് [[ചേര സാമ്രാജ്യം|ചേര രാജാക്കന്മാരുടെ]] കാലത്താണെന്നും ചിലർ വിശ്വസിക്കുന്നു. കേരളത്തിലെ [[നൂറ്റെട്ട് ശിവക്ഷേത്രങ്ങൾ|നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ]] പ്രാധാന്യമേറിയതായിരുന്നു <ref>കുഞ്ഞികുട്ടൻ ഇളയതിന്റെ “108 ശിവക്ഷേത്രങ്ങൾ“</ref> എന്ന് പറയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ [[പരമശിവൻ]] ആയിരുന്നുആയിരുന്നുവത്രേ. <ref>{{Cite web |url=http://www.shaivam.org/siddhanta/sp/spke_108_palaiyoor.htm |title=ശൈവം-പാലയൂർ ക്ഷേത്രം |access-date=2011-05-20 |archive-date=2011-05-30 |archive-url=https://web.archive.org/web/20110530033532/http://shaivam.org/siddhanta/sp/spke_108_palaiyoor.htm |url-status=dead }}</ref>
 
==ഐതിഹ്യം==
വരി 6:
 
==ചരിത്രം==
തോമാശ്ലീഹായുടെ കേരള സന്ദർശത്തിൽ പാലയൂരെ നമ്പൂതിരിമാരിൽ പലരെയും ക്രിസ്തുമതത്തിലേക്ക് ചേർക്കുവാൻ സാധിക്കുകയുണ്ടായി എന്ന ഐതിഹ്യം പ്രചാരത്തിലുണ്ട്. അന്ന് ക്രിസ്തുമതം സ്വീകരിച്ച ചിലരുടെ സഹായത്തോടെ പാലയൂരിലെ ശിവക്ഷേത്ര പ്രദേശവും ക്രൈസ്തവർക്ക് കിട്ടുകയും, അവർ ആ പഴയ ക്ഷേത്ര പരിസരത്തുതന്നെ ക്രൈസ്തവ പള്ളി നിർമ്മിക്കുകയും ചെയ്തുവെന്ന് ചിലർ വിശ്വസിക്കുന്നു. <ref>കേരള ചരിത്രം - എ. ശ്രീധരമേനോൻ, ഡി.സി. ബുക്സ് </ref>വർഷങ്ങളുടെ യാത്രയിൽ ക്ഷേത്രം ഇല്ലാതായി അവിടെ പള്ളിമാത്രമായി മാറിയതാണത്രേ. <ref>[http://www.stthoma.com/palayur.php സെന്റ് തോമസ് - പാലയൂർ]</ref> <ref>[http://www.vaikhari.org/palayoor.html വൈഖരി-ശൈവക്ഷേത്രം]</ref> <ref>[http://www.angelfire.com/indie/peoples/palayoor.html പാലയൂർ സെന്റ്തോമസ് പള്ളി]</ref> <ref>[http://www.thrissurkerala.com/tourist/palayur-church.html പാലയൂർ പള്ളി വെബ് സൈറ്റ്]</ref> എന്നാൽ മറ്റൊരു വിഭാഗം ഈ വാദഗതിയെ തള്ളിക്കളയുന്നു. അവരുടെ അഭിപ്രായത്തിൽ തോമാശ്ലീഹ സ്ഥാപിച്ചത് കുന്നംകുളത്തിന് അടുത്തുള്ള ആർത്താറ്റ് പള്ളിയാണ്. അവരുടെ അഭിപ്രായത്തിൽ പാലയൂർ പള്ളി ആർത്താറ്റ് പള്ളിയുടെ ഒരു കുരിശുപള്ളിയായി വളരെ കാലം ശേഷം പണിയപ്പെട്ടതാണ്.<ref name=mosc>{{cite web|url=https://mosc.in/pilgrimcentres/1407-2|title=Arthat Chattukulangare Church}}</ref> മാത്രമല്ല, ഇവരുടെ അഭിപ്രായത്തിൽ നമ്പൂതിരിമാർ അല്ല, യഹൂദരാണ് ഈ മേഖലയിൽ ആദ്യമായി ക്രിസ്തുമതം സ്വീകരിച്ചവർ.<ref name=opp/> കേരളത്തിൽ നമ്പൂതിരിമാർ എത്തുന്നത് ആറാം നൂറ്റാണ്ടിനുശേഷമാണ്.<ref name=communal>{{cite web|url=https://boolokam.com/prajeesh-preman-post-about-palayoor-church/284979|title=ബാബ്‌റി മസ്ജിദ് പോലെ കേരളത്തിൽ വർഗ്ഗീയശക്തികൾ മുതലെടുക്കാൻ ചാൻസുള്ള ഒരു പള്ളി ഉണ്ട്, പക്ഷെ ഇത് മോസ്‌ക്ക് അല്ല ചർച്ചാണ്}}</ref> ഇവയെല്ലാം കൃത്രിമമായി സൃഷ്ടിച്ച കഥകളാണെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്. വർഗ്ഗീയ ലക്ഷ്യങ്ങൾക്കായി ഇത്തരം കഥകൾ തത്പരകക്ഷികൾ ഉയോഗിക്കന്നുവെന്നും ഇവർ വാദിക്കുന്നു.<ref name=communal/>
<!--
കേരളത്തിൽ നമ്പൂതിരിമാർ എത്തുന്നത് ആറാം നൂറ്റാണ്ടിനുശേഷമാണ്.<ref name=communal>{{cite web|url=https://boolokam.com/prajeesh-preman-post-about-palayoor-church/284979|title=ബാബ്‌റി മസ്ജിദ് പോലെ കേരളത്തിൽ വർഗ്ഗീയശക്തികൾ മുതലെടുക്കാൻ ചാൻസുള്ള ഒരു പള്ളി ഉണ്ട്, പക്ഷെ ഇത് മോസ്‌ക്ക് അല്ല ചർച്ചാണ്}}</ref> ഇവയെല്ലാം കൃത്രിമമായി സൃഷ്ടിച്ച കഥകളാണെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്. വർഗ്ഗീയ ലക്ഷ്യങ്ങൾക്കായി ഇത്തരം കഥകൾ തത്പരകക്ഷികൾ ഉയോഗിക്കന്നുവെന്നും ഇവർ വാദിക്കുന്നു.<ref name=communal/>
-->
വളരെ കുറച്ചുനാളുകൾക്കു മുൻപു വരെ പഴയക്ഷേത്ര അവശിഷ്ടങ്ങൾ അവിടെ കാണാമായിരുന്നുവെന്ന് ചിലർ വാദിക്കുന്നു. അതിന്റെ ഉത്തമ ഉദാഹരണമായി അവർ അവതരിപ്പിക്കുന്നത് പാലയൂർ പള്ളിയുടെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിലായി ഇപ്പോഴും കാണുന്ന വിസ്താരമേറിയ കുളങ്ങൾ ആണ്. <ref>[http://www.stthoma.com/palayur.php സെന്റ് തോമസ് - പാലയൂർ]</ref>. ഏന്നാൽ മുൻപ് ഈ പ്രദേശങ്ങൾ കടലിനടിയിൽ ആയിരുന്നു എന്ന് വാദിക്കുന്നവരുമുണ്ട്.<ref name=mosc/><ref name=opp>{{cite web|url=http://www.orthodoxspp.org/pages1.php?pageid=6|title=Arthat Kunnamkulam Maha Edavaka}}</ref>
 
വളരെ കുറച്ചുനാളുകൾക്കു മുൻപു വരെ പഴയക്ഷേത്ര അവശിഷ്ടങ്ങൾ അവിടെ കാണാമായിരുന്നുവെന്ന് ചിലർ വാദിക്കുന്നു. അതിന്റെ ഉത്തമ ഉദാഹരണമായി അവർ അവതരിപ്പിക്കുന്നത് പാലയൂർ പള്ളിയുടെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിലായി ഇപ്പോഴും കാണുന്ന വിസ്താരമേറിയ കുളങ്ങൾ ആണ്. <ref>[http://www.stthoma.com/palayur.php സെന്റ് തോമസ് - പാലയൂർ]</ref>. ഏന്നാൽ മുൻപ് ഈ പ്രദേശങ്ങൾ കടലിനടിയിൽ ആയിരുന്നു എന്ന് വാദിക്കുന്നവരുമുണ്ട്. അങ്ങനെയെങ്കിൽ കുളങ്ങൾ കടലിന്റെ ശേഷിപ്പുകൾ ആയിരിക്കാം.<ref name=mosc/><ref name=opp>{{cite web|url=http://www.orthodoxspp.org/pages1.php?pageid=6|title=Arthat Kunnamkulam Maha Edavaka}}</ref>
 
== അവലംബം ==
<references/>
 
[[വർഗ്ഗം:നൂറ്റെട്ട് ശിവക്ഷേത്രങ്ങൾ]]
==ഇതും കാണുക==
* [[പാലയൂർ]]
* [[തോമാശ്ലീഹാ]]
 
== അവലംബം ==
"https://ml.wikipedia.org/wiki/പാലയൂർ_മഹാദേവക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്