"വാഴക്കുളം കൈതച്ചക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 1:
{{PU|Vazhakulam Pineapple}}
എറണാകുളം ജില്ലയിൽ വാഴക്കുളം പ്രദേശത്ത് ഉല്പാദിപ്പിക്കുന്ന കൈതച്ചക്കയുടെ പ്രത്യേകത കണക്കിലെടുത്ത് ഏപ്രിൽ 2009 - മാർച്ച് 10 കാലയളവിൽ വാഴക്കുളം കൈതച്ചക്ക എന്ന പേരിൽ [[ഭൂപ്രദേശ സൂചിക]] ബഹുമതി ലഭിച്ചിട്ടുണ്ട്<ref name="GIR India">[http://ipindia.nic.in/girindia/] {{Webarchive|url=https://web.archive.org/web/20130826183844/http://ipindia.nic.in/girindia/ |date=2013-08-26 }}, GIR India</ref>. കൈതച്ചക്ക ഉല്പാദനം വാഴക്കുളം ത്തിനു ''കൈതച്ചക്ക റിപ്ലബിക്ക്'' എന്ന വിളിപേരു നേടിക്കൊടുത്തു<ref name="Vazhakulam pineapple set to go places by train">[http://www.thehindubusinessline.com/news/states/vazhakulam-pineapple-set-to-go-places-by-train/article4784623.ece], Vazhakulam pineapple set to go places by train</ref>. വേഗം കേടുവരുന്നതാകയാൽ, വാഴക്കുളം കൈതച്ചക്കകൾ, വടക്കേ ഇൻഡ്യയിലെ പ്രധാന കച്ചവടകേന്ദ്രങ്ങളിലേക്ക് പാസഞ്ചർ ട്രെയിനുകളിൽ കുറഞ്ഞനിരക്കിൽ കൊണ്ടുപോകാൻ ഭാരതീയ റെയിൽ വേയുമായി കരാർ ഉണ്ടാക്കിയിട്ടുണ്ട്<ref name="Vazhakulam pineapple set to go places by train">[http://www.thehindubusinessline.com/news/states/vazhakulam-pineapple-set-to-go-places-by-train/article4784623.ece],Vazhakulam pineapple set to go places by train</ref>.കൈതച്ചക്കയുടെ ഇന്ത്യയിലെ ഏറ്റവും വലിയ ഉൽപ്പാദന കേന്ദ്രമാണ് മഞ്ഞളളൂർ ഗ്രാമപഞ്ചായത്തിലെ വാഴക്കുളം. പൈനാപ്പിളിന്റെ ആഗോള വില നിർണയിക്കുന്നതും ഈ കൊച്ചുപട്ടണത്തിലാണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/വാഴക്കുളം_കൈതച്ചക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്