"കെ. അയ്യപ്പപ്പണിക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2409:4073:4E19:8493:4F8:9A52:AFBF:A920 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 2402:3A80:E35:59A3:A994:DD57:15F4:730 സൃഷ്ടിച്ചതാണ്
റ്റാഗുകൾ: റോൾബാക്ക് മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 33:
 
[[യു.എസ്.എ.|അമേരിക്കയിലെ]] ഇൻഡ്യാന സർവകലാശാലയിൽ നിന്ന് എം.എ., പി‌എച്ച്.ഡി. ബിരുദങ്ങൾ നേടി. കോട്ടയം സി.എം.എസ്. കോളേജിൽ ഒരു വർഷത്തെ അദ്ധ്യാപകവൃത്തിക്കുശേഷം 1952-ൽ തിരുവനന്തപുരം എം.ജി. കോളേജിലെത്തി. ദീർഘകാലം ഇവിടെയായിരുന്നു അധ്യാപന ജീവിതം. പിന്നീട് കേരള സർവകലാശാലയുടെ ഇംഗ്ലീഷ് വിഭാഗം മേധാവിയായും പ്രവർത്തിച്ചു.
 
=== മരണം ===
[[2006]] [[ഓഗസ്റ്റ്‌ 23]] ന് 75-ആം വയസ്സിൽ [[ശ്വാസകോശം|ശ്വാസകോശ]]സംബന്ധമായ അസുഖങ്ങൾ മൂലം [[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] സ്വകാര്യ ആശുപത്രിയിൽ വെച്ച് അദ്ദേഹം അന്തരിച്ചു. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ കാവാലത്തെ തറവാട്ടുവീട്ടിൽ സംസ്കരിച്ചു
 
== കവിതകൾ ==
Line 71 ⟶ 74:
*കുതിര കൊമ്പ്
*മർത്യപൂജാ
*
 
 
പുരൂരവസ് - (അയ്യപ്പപ്പണിക്കരുടെ തികച്ചും വ്യത്യസ്തമായ ഒരു കാൽപനിക കവിതയാണിത്. അഞ്ചു പ്രധാന ഭാഗങ്ങൾ ഉണ്ട്. ജ്വാല, ലത, ഗീതം, മൺകുടീരം , പ്രാർത്ഥന. പ്രണയത്തിന്റെ പല ഭാവങ്ങൾ ഈ 5 ഭാഗങ്ങൾ കൂടി കവി അവതരിപ്പിക്കുന്നു. ജ്വാലയിൽ പ്രണയത്തെ അഗ്നിയോട് വർണിക്കുന്നു. ലതയിൽ പ്രണയം ആഘോഷിക്കുന്നു. ഗീതത്തിൽ പ്രണയത്തെ കുറിച്ചു ഓർക്കുമ്പോൾ നഷ്ടപ്രണയ സങ്കൽപ്പത്തിൽ കവി ഒരു മൺകുടീരം പണിയുന്നു. എല്ലാം ദൈവത്തിൽ അർപ്പിച്ച് ഓർമകളെ മറക്കാൻ ശ്രമിക്കുകയാണ് അവസാന ഭാഗത്ത്.
Line 80 ⟶ 81:
[[സരസ്വതി സമ്മാൻ]], [[കേന്ദ്ര സാഹിത്യ അക്കാദമി|കേന്ദ്ര സാഹിത്യ അക്കാദമിയുടെ]] കാവ്യ പുരസ്കാരം, കവിതയ്ക്കും നിരൂപണത്തിനുമുള്ള [[കേരള സാഹിത്യ അക്കാദമി]] അവാർഡുകൾ, [[കുമാരനാശാൻ|ആശാൻ പ്രൈസ്]], മഹാകവി പന്തളം കേരളവർമ്മ പുരസ്കാരം, [[ഒറീസ്സ|ഒറീസ്സയിൽനിന്നുള്ള]] ഗംഗാധർ മെഹർ അവാർഡ്, [[മധ്യപ്രദേശ്|മധ്യപ്രദേശിൽ]] നിന്നുള്ള കബീർ പുരസ്കാരം, ഭാരതീയ ഭാഷാ പരിഷത്തിന്റെ ഭിൽ‌വാര പുരസ്കാരം, എന്നിവയുൾപ്പെടെ പല പുരസ്കാരങ്ങളും ലഭിച്ചു. [[വയലാർ]] അവാർഡ് നിരസിച്ചു.
 
== മരണം ==
 
76-ആം വയസ്സിൽ [[2006]] [[ഓഗസ്റ്റ്‌ 23]]-ആം തീയതി [[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] കിംസ് ആശുപത്രിയിൽ അദ്ദേഹം അന്തരിച്ചു. [[ശ്വാസകോശം|ശ്വാസകോശ]]സംബന്ധമായ അസുഖങ്ങളായിരുന്നു മരണ കാരണം. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ കാവാലത്തെ തറവാട്ടുവീട്ടിൽ സംസ്കരിച്ചു
{{കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം - മലയാളം}}
{{Saraswati Samman}}
 
 
[[വർഗ്ഗം:1930-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/കെ._അയ്യപ്പപ്പണിക്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്