"ചെന്നൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
അക്ഷരത്തെറ്റ് തിരുത്തൽ
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 54:
 
== ഭൂമിശാസ്ത്രം ==
ഭാരതത്തിന്റെ തെക്കുകിഴക്കൻ [[ബംഗാൾ ഉൾക്കടൽ|ബംഗാൾ ഉൾക്കടൽ‍ത്തീരത്ത്]] സ്ഥിതി ചെയ്യുന്ന ചെന്നൈ തമിഴ് നാട്തമിഴ്നാട് സംസ്ഥാനത്തിന്റെ വടക്കേ അറ്റത്ത് ആന്ധ്രാ പ്രദേശുമായിആന്ധ്രാപ്രദേശുമായി അതിർത്തി പങ്കിടുന്നു.
ചെന്നൈ നഗരത്തിന്റെ വിസ്തീർണ്ണം 174.ച.കി.മീറ്ററാണ്. ചെന്നൈ ജില്ലയും, കാഞ്ചീപുരം, ചെങ്കൽപ്പെട്ട് ജില്ലകളുടെ ചില പ്രദേശങ്ങളും ചേർന്നതാണ് ചെന്നൈ മഹാനഗര പ്രദേശം. [[മഹാബലിപുരം]], [[ചെങ്കൽപ്പെട്ട്]], [[അരക്കോണം]], [[കാഞ്ചീപുരം]], [[ശ്രീഹരിക്കോട്ട]], ശ്രീപെരും‌പുതൂർ എന്നിവ നഗരത്തിന് സമീപമുള്ള പ്രധാന സ്ഥലങ്ങളാണ്.
ചെന്നൈയിലെ [[മെറീനാ ബീച്ച്]] ലോകത്തിലെ രണ്ടാമത്തെ ഏറ്റവും നീളമുള്ള കടൽക്കരയാണ്. 13 കി.മീ നീളമുള്ള ഈ കടൽക്കരയെ മൂന്നായി വേർതിർക്കാംവേർതിരിക്കാം. [[കൂവം നദി]] കടലിൽ ചേരുന്നതിന് തെക്കുള്ള പ്രദേശം മെറീന ബീച്ച്മെറീനബീച്ച് എന്നറിയപ്പെടുന്നു. അഡയാർ നദി കടലിൽ ചേരുന്നതിന് വടക്കുള്ള പ്രദേശം സാന്തോം ബീച്ച് എന്നും, കൂവത്തിനും അഡയാറിനും ഇടക്കുള്ള പ്രദേശം ബെസൻറ് നഗർ അല്ലെങ്കിൽ എലിയറ്റ്സ് ബീച്ച് എന്നും അറിയപ്പെടുന്നു.
 
== കാലാവസ്ഥ ==
"https://ml.wikipedia.org/wiki/ചെന്നൈ" എന്ന താളിൽനിന്ന് ശേഖരിച്ചത്