"പട്ടാഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
സോഷ്യൽ മീഡിയയിലെ വൈറൽ താരങ്ങളായ സഞ്ജുവും ലക്ഷ്മിയും പട്ടാഴി ചെളിക്കുഴി നിവാസികളാണ്
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ട വൈറൽ താരങ്ങളായ സഞ്ജുവും ലക്ഷ്മിയും പട്ടാഴി ചെളിക്കുഴി നിവാസികളാണ്.
Sanju
== ട്ടാഴിി ശ്രീ ഭഗവതി ക്ഷേത്രം ==
പട്ടാഴി ശ്രീ ഭഗവതി ക്ഷേത്രം ഈ ഗ്രാമത്തിലാണ്‌ നിലകൊള്ളുന്നത്. സ്വയംഭൂവായ ഭദ്രകാളിയുടെ ആസ്ഥാനമായ ഈ ക്ഷേത്രത്തിൽ നടക്കുന്ന പട്ടാഴി മുടി ഉത്സവം ഏറെ പ്രശസ്തമാണ്‌. പത്തനാപുരത്തുനിന്നും 10 കിലോമീറ്ററും കൊട്ടാരക്കരയിൽ നിന്ന് 12 കിലോമീറ്ററും അകലെയായാണ്‌ ഈ ക്ഷേത്രത്തിന്റെ സ്ഥാനം. കുഭത്തിരുവാതിരയും മീനത്തിരുവാതിരയുമാണ് പ്രധാന ഉത്സവം.
 
"https://ml.wikipedia.org/wiki/പട്ടാഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്