"പട്ടാഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
No edit summary
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
Sanju
{{Prettyurl|Pattazhi}}
== പട്ടാഴിട്ടാഴി ശ്രീ ഭഗവതി ക്ഷേത്രം ==
[[കേരളം|കേരളത്തിലെ]] [[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] കിഴക്കുഭാഗത്ത്പത്തനാപുരം താലൂക്കിലെ '''പട്ടാഴി''' ‌. പുരാതനമായ ഒരു ഭദ്രകാളി ക്ഷേത്രം ഇവിടെയുണ്ട്. പരിസ്ഥിതി ശാസ്ത്രജ്ഞനായ സൈനുദ്ദീൻ പട്ടാഴിയുടെ ജന്മദേശംകൂടിയാണ് ഈ ഗ്രാമം.
== പട്ടാഴി ശ്രീ ഭഗവതി ക്ഷേത്രം ==
പട്ടാഴി ശ്രീ ഭഗവതി ക്ഷേത്രം ഈ ഗ്രാമത്തിലാണ്‌ നിലകൊള്ളുന്നത്. സ്വയംഭൂവായ ഭദ്രകാളിയുടെ ആസ്ഥാനമായ ഈ ക്ഷേത്രത്തിൽ നടക്കുന്ന പട്ടാഴി മുടി ഉത്സവം ഏറെ പ്രശസ്തമാണ്‌. പത്തനാപുരത്തുനിന്നും 10 കിലോമീറ്ററും കൊട്ടാരക്കരയിൽ നിന്ന് 12 കിലോമീറ്ററും അകലെയായാണ്‌ ഈ ക്ഷേത്രത്തിന്റെ സ്ഥാനം. കുഭത്തിരുവാതിരയും മീനത്തിരുവാതിരയുമാണ് പ്രധാന ഉത്സവം.
 
Line 8 ⟶ 7:
 
==മുളയും ഗിന്നസ് റെക്കോർഡും==
പട്ടാഴിയിലെ ഒരു [[മുള]] [[ഗിന്നസ് പുസ്തകം|ഗിന്നസ് വേൾഡ് റെക്കോർഡിൽ]](37 മീറ്റർ )
ലോകത്തിലെ ഏറ്റവും നീളം കൂടിയ മുള എന്ന സ്ഥാനം നേടിയിരുന്നു<ref>{{Cite web |url=http://www.kottarakaratemple.org/ktrSMGT_NT.php |title=ആർക്കൈവ് പകർപ്പ് |access-date=2011-09-18 |archive-date=2011-04-29 |archive-url=https://web.archive.org/web/20110429130921/http://www.kottarakaratemple.org/ktrSMGT_NT.php |url-status=dead }}</ref>.
 
== അവലംബം ==
"https://ml.wikipedia.org/wiki/പട്ടാഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്