"ബോത്തിയസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 0 sources and tagging 1 as dead.) #IABot (v2.0.8
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8.1
 
വരി 66:
[[File:Inter latinos aristotelis interpretes et aetate primi, et doctrina praecipui dialectica.tif|thumb|''Dialectica'', 1547]]
 
ബോത്തിയസ് ക്രൈസ്തവചിന്തകനാണെന്നും 'പേഗൻ' ചിന്തകനാണെന്നും വാദമുണ്ട്. അദ്ദേഹം പിന്തുടർന്നിരുന്നത് [[ക്രിസ്തുമതം|ക്രിസ്തുമതമോ]] 'പേഗൻ' മതമോ എന്നത് തർക്കവിഷയമാണ്<ref name="orpheus">{{Cite web|url=http://o-r-g.org/university/orfeo/node7.html|title=Boethius|access-date=2009-08-15|archive-date=2009-03-27|archive-url=https://web.archive.org/web/20090327064346/http://o-r-g.org/university/orfeo/node7.html|url-status=dead}}</ref><ref name="demise">{{Cite web|url=http://www9.georgetown.edu/faculty/jod/texts/demise.html|title=O'Donnell, Demise}}</ref><ref name="touchstone">{{Cite web|url=http://www.touchstonemag.com/archives/article.php?id=17-03-025-f|title=Boethius's Complaint}}</ref><ref name="apostate">{{Cite web|url=http://209.85.173.132/search?q=cache:pVyXH6iCV3cJ:www.colorado.edu/classics/events/Shanzer.pdf+Boethius+pagan&hl=en&ct=clnk&cd=22&gl=au|title=The Bible and Boethius' Christianity}}{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>ക്രിസ്തീയകുടുംബത്തിലായിരിക്കാം ജനിച്ചതെങ്കിലും "മതത്യാഗിയായ" ജൂലിയൻ ചക്രവർത്തിയെപ്പോലെ (Julian the 'Apostate') [[ക്രിസ്തുമതം]] ഉപേക്ഷിച്ച് അദ്ദേഹം 'പേഗൻ' മതം സ്വീകരിച്ചിരിക്കാമെന്ന് കരുതുന്നവരുണ്ട്. ആശ്വാസത്തിനായി അനേകർ ക്രിസ്തുമതത്തിലേക്കു തിരിഞ്ഞപ്പോൾ ബോത്തിയസ് ആശ്വാസം കണ്ടെത്തിയത് 'പേഗൻ' മതത്തിലാണെന്ന് [[ഇറ്റലി|ഇറ്റാലിയൻ]] ചരിത്രകാരനായ മോമിഗ്ലിയാനോ കരുതുന്നു. അദ്ദേഹത്തിന്റെ ക്രിസ്തുമതവിശ്വാസം തകർന്നു - ആ തകർച്ചയുടെ സമ്പൂർണ്ണത മൂലം, തന്റെ വിശ്വാസത്തിന്റെ തിരോധാനം അദ്ദേഹം ശ്രദ്ധിച്ചതുതന്നെയില്ല.
 
 
"https://ml.wikipedia.org/wiki/ബോത്തിയസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്