"ബേണിങ് ബുഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ചലച്ചിത്രം നീക്കം ചെയ്തു; വർഗ്ഗം:പോളിഷ് ചലച്ചിത്രം ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ...
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8.1
 
വരി 33:
പോളിഷ് സംവിധായിക [[ആഗ്‌നിസ്‌ക ഹോളണ്ട്|ആഗ്‌നിസ്‌ക ഹോളണ്ടിന്റെ]] ഡോക്യുമെൻററി ചിത്രമാണ് '''ബേണിങ് ബുഷ്'''. ഈ ചിത്രത്തിന് മൂന്ന് ഭാഗങ്ങളുണ്ട്.
==പ്രമേയം==
സോവിയറ്റ് യൂണിയന്റെ ചെക്കോസ്ലോവാക്യൻ അധിനിവേശത്തിൽ പ്രതിഷേധിച്ച് സ്വയം അഗ്നിക്കിരയായ പ്രാഗ് ചരിത്രവിദ്യാർഥി ജാൻ പലാച്ചിന്റെ സംഭവ കഥയാണ് ബേണിങ് ബുഷ് എന്ന ഡോക്കുമെന്ററി ചിത്രം പറയുന്നത്.<ref>{{cite news|title=വനിതാസംവിധായകർ ശ്രദ്ധേയ സാന്നിധ്യം|url=http://www.madhyamam.com/news/259339/131205|accessdate=2013 ഡിസംബർ 6|newspaper=മാധ്യമം|date=2013 ഡിസംബർ 6|archive-date=2013-12-08|archive-url=https://web.archive.org/web/20131208090820/http://www.madhyamam.com/news/259339/131205|url-status=dead}}</ref>
==പുരസ്കാരങ്ങൾ==
*മോണ്ടികാർലോ അന്താരാഷ്ട്ര ടെലിവിഷൻ മേളയിൽ ഇവാൻ ട്രോജന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു.
"https://ml.wikipedia.org/wiki/ബേണിങ്_ബുഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്