"സംവാദം:ആനക്കുറുന്തോട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:

''Sida rhombifolia'' വൻകുറുന്തോട്ടിയല്ലെ ?--[[ഉപയോക്താവ്:Adarshjchandran|Adarshjchandran]] ([[ഉപയോക്താവിന്റെ സംവാദം:Adarshjchandran|സംവാദം]]) 15:15, 23 സെപ്റ്റംബർ 2021 (UTC)

==കുറുന്തോട്ടികൾ==
Sida ജനുസിൽ കേരളത്തിൽ കാണുന്ന സ്പീഷിസുകൾ മിക്കവയും ഒന്നല്ലെങ്കിൽ മറ്റൊരു കുറുന്തോട്ടിയാണ്. മലയാളം പേരുകളിൽ തർക്കം ഉന്നയിക്കുന്നതൊന്നും പരിഹാരമുണ്ടാക്കില്ല, ഓരോ ഗ്രാമങ്ങളിലും ഓരോ ചെടിക്കും ഓരോ പേരാണ്. അതിനെ മറികടക്കാനാണ് ശാസ്ത്രീയനാമങ്ങൾ ഉപയോഗിക്കുന്നത്, വേറേ മാർഗം ഉണ്ടെന്നു തോന്നുന്നില്ല.

*കുറുന്തോട്ടി - Sida rhombifolia

*അലട്ട/ആനക്കുറുന്തോട്ടി /ചെറുപറവ/കുറുന്തോട്ടി/മലങ്കുറുന്തോട്ടി/ശിരുപരുവ - Sida acuta ssp.acuta

*ആനക്കുറുന്തോട്ടി/ആനത്തുത്തി/കാട്ടുവെന്തിയം/വലിയ ഊരകം - Sida spinosa

*കുറുന്തോട്ടി/വൻകുറുന്തോട്ടി - Sida rhombifolia

*കുറുന്തോട്ടി - Sida alnifolia

*കുറുന്തോട്ടി - Sida rhomboidea

*ചെറിയ വള്ളിക്കുറുന്തോട്ടി - Sida beddomei

*വട്ടക്കുറുന്തോട്ടി - Sida mysorensis

*വള്ളിക്കുറുന്തോട്ടി/വെളുത്ത ഊരകം/പാൽക്കുറുന്തോട്ടി - Sida cordata

*ആനക്കുരുന്തോട്ടി/കാട്ടൂരം/വെള്ളൂരം/വെളുപ്പൻ - Sida cordifolia

*കുറുന്തോട്ടി - Sida fryxellii

*കുറുന്തോട്ടി - Sida linifolia

*കുറുന്തോട്ടി - Sida subcordata

*ആനക്കുറുന്തോട്ടി/ആനത്തുത്തി/കട്ടവെന്തിയം/മയിരമാണിക്കം/മയിർമാണിക്കം/അലിയ ഊരകം - Sida spinosa

*കുറുന്തോട്ടി - Sida repens

*കുറുന്തോട്ടി - Sida scabrida

*കുറുന്തോട്ടി - Sida ravii

*കുറുന്തോട്ടി - Sida elongata var. balica

*തുത്തി - Sida sundaica --[[ഉപയോക്താവ്:Vinayaraj|Vinayaraj]] ([[ഉപയോക്താവിന്റെ സംവാദം:Vinayaraj|സംവാദം]]) 16:34, 23 സെപ്റ്റംബർ 2021 (UTC)
"https://ml.wikipedia.org/wiki/സംവാദം:ആനക്കുറുന്തോട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ആനക്കുറുന്തോട്ടി" താളിലേക്ക് മടങ്ങുക.