"കൃഷ്ണ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: pl:Kryshna (rzeka)
No edit summary
വരി 1:
{{prettyurl|Krishna River}}
'''കൃഷ്ണവേണി''' എന്ന് അപരനാമത്താല്‍ അറിയപ്പെടുന്ന '''കൃഷ്ണ നദി''' [[ഇന്ത്യ|ഇന്ത്യയിലെ]] നീളം കൂടിയ നദികളില്‍ പ്രധാനമാണ്‌. ഈ നദിയുടെ തീരങ്ങള്‍ ഇന്ത്യയിലെ നദീതടങ്ങളില്‍‍‍ നാലാം സ്ഥാനത്ത് സ്ഥിതിചെയ്യുന്നു<ref name="ref1">http://www.rainwaterharvesting.org/Crisis/river-krishna.htm</ref>. [[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലെ]] [[മഹാബലേശ്വര്‍]] എന്ന സ്ഥലത്തിന്‌ വടക്കായി [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തില്‍]] ഉത്ഭവിച്ചതാണ്‌. [[അറബിക്കടല്‍|അറബിക്കടലില്‍]] നിന്നും 64 കിലോ മീറ്റര്‍ ദൂരം മാത്രമേയുള്ളൂ ഉത്ഭവസ്ഥാനത്തിന്‌ എങ്കിലും 1300 കിലോമീറ്ററോളം ദൂരം സഞ്ചരിച്ച് [[ബംഗാള്‍ ഉള്‍ക്കടല്‍|ബംഗാള്‍ ഉള്‍‍ക്കടലില്‍]] പതിക്കുന്നു.<ref name="ref2">http://www.indianetzone.com/2/krishna_river.htm</ref>
 
{{Infobox River | river_name = Krishna River
|image_name = Indiarivers.png
|caption = Map of the River
|origin = [[Mahabaleswar]], [[Maharashtra]], [[India]]
|mouth = [[Bay of Bengal]], [[Andhra Pradesh]], India
|basin_countries =
|length = 1300 km
|elevation =
|discharge =
|watershed = }}
[[Image:Krishna River Vijayawada.jpg|thumb|290px|കൃഷ്ണ നദി [[Vijayawada|വിജയവാഡയില്‍]] 2007 ല്‍]]
 
 
'''കൃഷ്ണവേണി''' എന്ന് അപരനാമത്താല്‍ അറിയപ്പെടുന്ന '''കൃഷ്ണ നദി''' ([[മറാത്തി]]: कृष्णा नदी, [[കന്നഡ]]: ಕೃಷ್ಣಾ ನದಿ , [[തെലുഗു]]: కృష్ణా నది) [[ഇന്ത്യ|ഇന്ത്യയിലെ]] നീളം കൂടിയ നദികളില്‍ പ്രധാനമാണ്‌. ഈ നദിയുടെ തീരങ്ങള്‍ ഇന്ത്യയിലെ നദീതടങ്ങളില്‍‍‍ നാലാം സ്ഥാനത്ത് സ്ഥിതിചെയ്യുന്നു<ref name="ref1">http://www.rainwaterharvesting.org/Crisis/river-krishna.htm</ref>. [[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലെ]] [[മഹാബലേശ്വര്‍]] എന്ന സ്ഥലത്തിന്‌ വടക്കായി [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തില്‍]] ഉത്ഭവിച്ചതാണ്‌. [[അറബിക്കടല്‍|അറബിക്കടലില്‍]] നിന്നും 64 കിലോ മീറ്റര്‍ ദൂരം മാത്രമേയുള്ളൂ ഉത്ഭവസ്ഥാനത്തിന്‌ എങ്കിലും 1300 കിലോമീറ്ററോളം ദൂരം സഞ്ചരിച്ച് [[ബംഗാള്‍ ഉള്‍ക്കടല്‍|ബംഗാള്‍ ഉള്‍‍ക്കടലില്‍]] പതിക്കുന്നു.<ref name="ref2">http://www.indianetzone.com/2/krishna_river.htm</ref>
 
==കടന്നുപോകുന്ന സംസ്ഥാനങ്ങള്‍==
[[മഹാരാഷ്ട്ര]], [[കര്‍ണ്ണാടക]] എന്നീ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് [[ആന്ധ്രാപ്രദേശ്|ആന്ധ്രാപ്രദേശില്‍]] വച്ച് ബംഗാള്‍ ഉള്‍ക്കടലില്‍ ചേരുന്നു. ഈ മൂന്ന് സംസ്ഥാനങ്ങളിലുമായി 1440 കിലോമീറ്റര്‍ വിസ്തൃതിയുള്ള നദീതടം സ്ഥിതിചെയ്യുന്നു. ഈ നദിയുടെ വലത് തീരങ്ങളില്‍ കൊയ്ന, വസ്ന,പഞ്ചാഗ്ന, ധുദ്ഗന, ഘടപ്രഭ, മലര്‍പ്രഭ, തുങഭദ്ര എന്നീ നദികള്‍ ചേരുന്നു. അത്പോലെ യാര്‍ല, മുസി, മനേറൂ, ഭീമ എന്നീ നദികള്‍ കൃഷ്ണയുടെ ഇടത് തീരത്തിലും ചേരുന്നു<ref name="ref1"/>,<ref name="ref2"/>
 
 
==പുറത്തേക്കുള്ള കണ്ണികള്‍==
* [http://www.rainwaterharvesting.org/Crisis/river-krishna.htm River Krishna]
* [http://www.ecoheritage.cpreec.org/04_06_Sacred%20rivers/06_04_06_sacred_rivers_krishna.htm About River Krishna]
* [http://www.mapsofindia.com/maps/andhrapradesh/rivers/krishna.html Map of River Krishna]
 
 
{{stub|Krishna River}}
{{ഭാരത നദികള്‍}}
 
{{Western Ghats}}
 
 
==അവലംബം==
"https://ml.wikipedia.org/wiki/കൃഷ്ണ_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്