"ആധിപത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23:
 
[[ശ്രീകുമാരൻ തമ്പി]] സംവിധാനം ചെയ്ത് 1983-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് '''''ആധിപത്യം'''''<ref>{{cite web|title= ആധിപത്യം (1983)|url= https://www.imdb.com/title/tt0214410/fullcredits/?ref_=tt_ov_st_sm|publisher=www.imdb.com|accessdate=2019-07-28|publisher=ഇന്ത്യൻ മൂവി ഡാറ്റാബേസ്|df=dmy-all|}}</ref> [[പ്രേം നസീർ]], [[മധു (നടൻ)|മധു]], [[ലക്ഷ്മി]], [[നെടുമുടി വേണു]] തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രം സൌപർണ്ണിക ആർട്സ് നിർമ്മിച്ചതാണ്.<ref>{{cite web|url=http://www.malayalachalachithram.com/movie.php?i=1502|title=ആധിപത്യം (1983)|accessdate=2019-07-28|publisher=www.malayalachalachithram.com}}</ref> [[ശ്രീകുമാരൻ തമ്പി]] എഴുതിയ വരികൾക്ക് [[ശ്യാം]] സംഗീതസംവിധാനം നിർവഹിച്ചു<ref>{{cite web|url=http://malayalasangeetham.info/m.php?3666 |title=ആധിപത്യം (1983) |accessdate=2019-07-28|publisher=malayalasangeetham.info |url-status=dead |archiveurl=http://malayalasangeetham.info/m.php?3666 |archivedate=20 October 2014 }}</ref><ref>{{cite web|url=http://spicyonion.com/title/adhipathyam-malayalam-movie/ |title=ആധിപത്യം (1983) |accessdate=2019-07-28 |publisher=spicyonion.com |url-status=dead |archiveurl=http://spicyonion.com/title/adhipathyam-malayalam-movie/ |archivedate=20 October 2014 }}</ref>
 
==കഥാംശം==
പോലീസ് ഓഫീസർ രവീന്ദ്രനും([[പ്രേംനസീർ]]) ഭാര്യ വിലാസിനിയും([[ലക്ഷ്മി (നടി)|ലക്ഷ്മി]]) കോടീശ്വരനായ അവളുടെ അച്ഛൻ മേനോന്റെ([[ബാലൻ. കെ. നായർ]]) വസതിയിലാണ് താമസം, പക്ഷേ ഈ ആർഭാടങ്ങളോട് അയാൾക്ക് താത്പര്യമില്ല. തന്റെ ജോലിയിലാണ് അയാളുടെ ശ്രദ്ധ. അതുകൊണ്ട് തന്നെ അച്ഛനും ഭർത്താവിനുമിടയിൽ വിലാസിനി ഞരുങ്ങുന്നു. സുലൈമാനും([[മധു (നടൻ)|മധു]]) ആമിനയും([[കെ.ആർ. വിജയ]]) ജോലി അന്വേഷിച്ച് ആ നഗരത്തിലെത്തുന്നു. ഉഡായിപ്പുകാരനായ കുഞ്ഞിരാമനാണ്([[കുതിരവട്ടം പപ്പു]]) അയാളെ അങ്ങോട്ട് കൊണ്ടുവരുന്നത്. അയാൾ രവീന്ദ്രൻ വഴി കമ്പനിയിൽ ഡ്രൈവർ ആകുന്നു. മേനോന്റെ പാർട്ട്ണർ രാജേന്ദ്രനു([[ടി.ജി. രവി]]) പല കള്ളക്കടത്തും ഉണ്ടെന്ന് എസ് ഐ അറിയുന്നു. അതിൽ ഒരാളായ ആന്റണിയെ([[നെടുമുടി വേണു]]) കയ്യിലെടുത്ത് കാര്യങ്ങൾ മനസ്സിലാക്കുന്നു. സുലൈമാന്റെ ഭാര്യ എസ് ഐ യുടെ നാട്ടുകാരനാണ്. അവരെ പറ്റി രാജേന്ദ്രൻ അപവാദം പ്രചരിപ്പിക്കുന്നു. സുലൈമാന്റെ മകൾക്ക് അസുഖം ആകുന്നു. എസ് ഐ സഹായിക്കുന്നു. കുട്ടി മരിക്കുന്നു. സുലൈമാനും ഭാര്യയും ആ നാട്ടി നിന്നും പോകുന്നു. മേനോന്റെ മകൻ ആണെന്ന് അവകാശപ്പെട്ട് മോഹൻ([[മോഹൻ ലാൽ]]) വരുന്നു. കാശുവാങ്ങൗന്നു. മേനോനു രാജേന്ദ്രന്റെ കള്ളത്തരങ്ങൾ മനസ്സിലാകുന്നു. രാജേന്ദ്രൻ അയാളെ കൊല്ലുന്നു. മോഹൻ തിരിച്ചും കൊല്ലുന്നു. പോലീസ് അവരെ അറസ്റ്റ് ചെയ്യുന്നു.
 
==അഭിനേതാക്കൾ<ref>{{cite web|title= ആധിപത്യം (1983)|url= https://www.m3db.com/film/6767|publisher=www.m3db.com|accessdate=2019-07-28|publisher=മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്|df=dmy-all|}}</ref>==
{| class="wikitable"പ്
|-
! ക്ര.നം. !! താരം !!വേഷം
Line 63 ⟶ 66:
|17||[[അടൂർ ഭാസി]] ||ശങ്കരപ്പിള്ള
|}
 
==ഗാനങ്ങൾ<ref>{{cite web|url=http://malayalasangeetham.info/m.php?3666 |title=ആധിപത്യം (1983) |accessdate=2019-07-28|archivedate=17 March 2015|publisher=മലയാളസംഗീതം ഇൻഫൊ|df=dmy-all}}</ref>==
ഗാനങ്ങൾ :[[ശ്രീകുമാരൻ തമ്പി]] <br>ഈണം :[[ശ്യാം]]
"https://ml.wikipedia.org/wiki/ആധിപത്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്