"ചട്ടമ്പിക്കല്ല്യാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 20:
ശ്രീകുമാരൻ തമ്പി കഥ, തിരക്കഥ, സംഭാഷണമെഴുതി ജെ. ശശികുമാർ സംവിധാനം ചെയ്ത് 1975-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''ചട്ടമ്പിക്കല്യാണി'''<ref>{{cite web|url=https://www.m3db.com/film/1933|title= ചട്ടമ്പിക്കല്യാണി(1975)|accessdate=2017-10-16|publisher=www.m3db.com}}</ref> ശ്രീകുമാരൻ തമ്പി നിർമിച്ച ചിത്രത്തിൽ [[പ്രേം നസീർ]], [[ജഗതി ശ്രീകുമാർ]], [[ലക്ഷ്മി (നടി)|ലക്ഷ്മി ]], [[കെപിഎസി ലളിത]], [[അടൂർ ഭാസി]] എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. [[ശ്രീകുമാരൻ തമ്പി|ശ്രീകുമാരൻ തമ്പിയുടെ]] വരികൾക്ക് [[എം.കെ. അർജുനൻ]] സംഗീതസംവിധാനം നിർവഹിച്ചു<ref>{{cite web|url=http://www.malayalachalachithram.com/movie.php?i=585|title=ചട്ടമ്പിക്കല്യാണി|accessdate=2018-08-04|publisher=www.malayalachalachithram.com}}</ref><ref>{{cite web|url=http://malayalasangeetham.info/m.php?1473|title=ചട്ടമ്പിക്കല്യാണി|accessdate=2018-08-04|publisher=malayalasangeetham.info|url-status=dead|archiveurl=https://web.archive.org/web/20141006081653/http://malayalasangeetham.info/m.php?1473|archivedate=6 October 2014|df=dmy-all}}</ref><ref>{{cite web|url=http://spicyonion.com/title/chattambi-kalyani-malayalam-movie/|title=ചട്ടമ്പിക്കല്യാണി|accessdate=2018-08-04|publisher=spicyonion.com}}</ref>
==കഥാംശം==
രക്ഷിതാക്കളില്ലാത്ത വാസുവും ([[മാസ്റ്റർ രഘു (കരൺ)| മാസ്റ്റർ രഘു]]) കല്യാണിയും([[സുമതി (ചലച്ചിത്ര നടി)|ബേബി സുമതി]]) വിശപ്പുസഹിയാതെ അലയുന്നു. ഒരു ചായക്കടക്കാരൻ കല്യാണിയുടെ മുഖത്ത ചൂടുവെള്ള്ം ഒഴിച്ചു. അന്ന് രാത്രി വാസു അയാളെ കല്ലുകൊണ്ടടിച്ച് കൊന്നു. ആ നാട്ടിൽ നിന്നും ഓടിപ്പോയി. പക്ഷേ വഴിയിൽ വെച്ച് അവർ പിരിഞ്ഞു. കല്യാണിയെ പരീത് ([[ടി.എസ്. മുത്തയ്യ]])എന്ന ഒരു മീൻ കാരൻ വീട്ടിൽ കൊണ്ടുപോയി. മക്കളില്ലാത്ത അവർ വളർത്തി. ഒരു കൊള്ള സംഘത്തിൽ പെട്ട വാസുവിനെ([[കെ.പി. ഉമ്മർ]]) അടവും തടവും അറിയുന്ന് കൊള്ളക്കാരനാക്കി. സഹായമില്ലാതെ വളർന്ന കല്യാണി ഒരു ചട്ടമ്പിയായി വളർന്നു. അങ്ങനെ ചട്ടമ്പികല്യാണി([[ലക്ഷ്മി (നടി)|ലക്ഷ്മി]])യായി. ശരീരം കുട്ടപ്പനും([[അടൂർ ഭാസി]]) പപ്പുവും([[ജഗതി ശ്രീകുമാർ|ജഗതി[]]) എല്ലാം അവളുടെ കൈചൂടറിഞ്ഞവരാണ്. അയൽക്കാരിയായ ഗ്രേസിയാണ് ([[കെപിഎസി ലളിത]]) അവൾക്ക് തോഴി. അവളുടെ അപ്പൻ ദൈവം മത്തായി([[തിക്കുറിശ്ശി സുകുമാരൻ നായർ|തിക്കുറിശ്ശി]]) കുടിയനാണ്. ഗ്രേസിയുടെ അനുജത്തി ലില്ലി([[ശ്രീലത നമ്പൂതിരി]]) തട്ടിപ്പുകാർക്കൊപ്പം ആണ്. ഈ തട്ടിപ്പുകാർക്കിറ്റയിൽ ഒരു വലിയ തട്ടിപ്പുകാരൻ വരുന്നു- ഗോപി.([[പ്രേം നസീർ]]) കൊച്ചുതമ്പുരാന്റെ([[സോമൻ]]) വീട്ടിൽ മോഷണത്തിനായി അയാൾ താമസിക്കുന്നു. അവിടെ വെച്ച് കല്യാണിയെ കാണുന്നു. ഉടക്കുന്നു. പിന്നീടടുക്കുന്നു. പ്രണയഗാനങ്ങൾ ആടുന്നു.(പൂവിനു കോപം വന്നാൽ...., സിന്ദൂരം തുടിക്കുന്ന... ]]) ഗോപിയോടുള്ള ദേഷ്യം തീർക്കാൻ കൊള്ളസംഘം കല്യാണിയെ തട്ടികൊണ്ടുപോകുന്നു. അതിനിടയിൽ വാസു സോദരിയെ അറിയുന്നു. അവൾ ഭ്രാന്തിയായി അഭിനയിക്കുന്നു.(നാലുകാലുള്ളോരു... ) കൊള്ളസംഘത്തെ അമർച്ചചെയ്യുന്ന സിഐഡി ആയി ഗോപി രൂപാന്തരപ്പെടുന്നു.
 
==താരനിര<ref>{{cite web|title=ചട്ടമ്പിക്കല്യാണി(1975) |url= http://www.malayalachalachithram.com/movie.php?i=485|publisher=malayalachalachithram|accessdate=2018-07-04|}}</ref>==
"https://ml.wikipedia.org/wiki/ചട്ടമ്പിക്കല്ല്യാണി" എന്ന താളിൽനിന്ന് ശേഖരിച്ചത്