"ബഹിരാകാശസഞ്ചാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 3 sources and tagging 0 as dead.) #IABot (v2.0.8
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8.1
വരി 12:
==പേരിന്റെ ഉദ്ഭവം==
 
ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിൽ ഔദ്യൊഗികമായി ഒരു ബഹിരാകാശസഞ്ചാരിയെ ആസ്ട്രോനോട്ട് എന്നു വിളിക്കുന്നു. <ref>{{Cite web |url=http://www.thespacerace.com/glossary/index.php?term=54 |title=ആർക്കൈവ് പകർപ്പ് |access-date=2014-03-22 |archive-date=2008-01-05 |archive-url=https://web.archive.org/web/20080105031754/http://www.thespacerace.com/glossary/index.php?term=54 |url-status=dead }}</ref> ഗ്രീക്കു വാക്കുകളായ "ആസ്ട്രോൺ' (ἄστρον - നക്ഷത്രം), നോട്ടസ് (ναύτης - നാവികൻ) എന്നിവയിൽ നിന്നാണ് ആസ്ട്രോനോട്ട് എന്ന പദം ഉണ്ടായത്. 1930ൽ നീൽ. ആർ. ജോൺസ് അദ്ദേഹത്തിന്റെ ചെറുകഥയിൽ ("The Death's Head Meteor") ഈ പദം ആധുനിക കാലത്ത് ഈ അർഥത്തിൽ ഉപയോഗിച്ചു. പക്ഷെ മറ്റു ചില പുസ്തകങ്ങളിലും ഈ പദം വേറെ അർഥത്തിൽ ഉപയോഗിച്ചിരുന്നു. ഉദാഹരണത്തിനു, പെഴ്സി ഗ്രെഗ് 1880ൽ എഴുതിയ Across the Zodiac എന്ന പുസ്തകത്തിൽ ബഹിരാകാശവാഹനം എന്ന അർഥത്തിൽ ഈ പദം ഉപയോഗിച്ചിരിക്കുന്നു.<ref> Ingham, John L.: Into Your Tent, Plantech (2010): page 82.</ref>
===റഷ്യയിൽ===
റഷ്യയിലെ ബഹിരാകാശസഞ്ചാരിയെ ഇംഗ്ലിഷിൽ കോസ്മോനട്ട് എന്നു വിളിച്ചുവരുന്നു. റഷ്യൻ ഭാഷയിലെ കൊസ്മൊനവ്ട്ട് kosmonavt എന്നതാണു ഇംഗ്ലീഷിൽ കോസ്മോനട്ട് ആയത്. (Russian: космонавт Russian pronunciation: [kəsmɐˈnaftʰ]). പോളിഷ് ഭാഷയിൽ ഇതു കൊസ്മൊനൗട്ട ആകുന്നു.
"https://ml.wikipedia.org/wiki/ബഹിരാകാശസഞ്ചാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്