"പുനർമുരിങ്ങ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Speciesbox
Sauropus quadrangularis ഇന്ത്യ,ഇന്തോ-ചൈന എന്നീ മേഖലകളിൽ കാണപ്പെടുന്ന ചെറിയ കുറ്റിച്ചെടി.
|status =
കേരളത്തിലെ നിത്യഹരിത,അർദ്ധനിത്യഹരിത വനങ്ങളിലും ആർദ്ര ഇലപൊഴിയും വനങ്ങളിലും സമതലങ്ങളിലും വളരുന്നു.
|status_system =
വണ്ണം കുറഞ്ഞ ചെറുശാഖകൾ ഏണുകളുള്ളവയാണ്.
|status_ref =
മീനാകൃത്യിയുള്ള ,നീലിച്ച പച്ചനിറമുള്ള ഇലകൾ ഏകാന്തരമായി വിന്യസിച്ചിരിക്കുന്നു.ഇലകളിൽ ചാരനിറമുള്ള പാടുകളുണ്ട്.പത്രകക്ഷങ്ങളിലാണു പൂക്കളുണ്ടാകുന്നത് .പൂക്കൾക്ക് മഞ്ഞിച്ച പച്ചനിറമാണു. പെൺ പൂക്കളുടെ വിദളങ്ങൾ വീതികൂടിയവയാണ്.കായകളോടൊപ്പം വിദളങ്ങളും ഇളം പച്ചനിറമായിത്തീരുന്നു.
|image =
ഇലകൾ ഔഷധയോഗ്യങ്ങളാണ്
|genus = Sauropus
[[പ്രമാണം:പുനർമുരിങ്ങ|ലഘുചിത്രം|പുനർമുരിങ്ങ]]
|species = quadrangularis
|authority = ([[Carl Ludwig von Willdenow|Willd.]]) [[Johannes Müller Argoviensis|Müll.Arg.]]
|synonyms =
|synonyms_ref =
}}
മീനാകൃത്യിയുള്ളഇന്ത്യ, ഇന്തോ-ചൈന എന്നീ മേഖലകളിൽ കാണപ്പെടുന്ന ചെറിയ കുറ്റിച്ചെടിയാണ് '''പുനർമുരിങ്ങ'''. {{ശാനാ|Sauropus quadrangularis}}. കേരളത്തിലെ നിത്യഹരിത,അർദ്ധനിത്യഹരിത വനങ്ങളിലും ആർദ്ര ഇലപൊഴിയും വനങ്ങളിലും സമതലങ്ങളിലും വളരുന്നു. വണ്ണം കുറഞ്ഞ ചെറുശാഖകൾ ഏണുകളുള്ളവയാണ്. മീനാകൃതിയുള്ള നീലിച്ച പച്ചനിറമുള്ള ഇലകൾ ഏകാന്തരമായി വിന്യസിച്ചിരിക്കുന്നു.ഇലകളിൽ ഇലകളിൽ ചാരനിറമുള്ള പാടുകളുണ്ട്. പത്രകക്ഷങ്ങളിലാണു പൂക്കളുണ്ടാകുന്നത് . പൂക്കൾക്ക് മഞ്ഞിച്ചമഞ്ഞകലർന്ന പച്ചനിറമാണുപച്ചനിറമാണ്. പെൺ പൂക്കളുടെപെൺപൂക്കളുടെ വിദളങ്ങൾ വീതികൂടിയവയാണ്. കായകളോടൊപ്പം വിദളങ്ങളും ഇളം പച്ചനിറമായിത്തീരുന്നു. ഇലകൾ ഔഷധയോഗ്യങ്ങളാണ്
 
==അവലംബം==
{{reflist}}
 
==പുറത്തേക്കുള്ള കണ്ണികൾ ==
* [https://indiabiodiversity.org/species/show/259745 കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും]
* {{Commons-inline|Sauropus quadrangularis|''Sauropus quadrangularis''}}
* {{Wikispecies-inline|Sauropus quadrangularis|''Sauropus quadrangularis''}}
{{Taxonbar}}
"https://ml.wikipedia.org/wiki/പുനർമുരിങ്ങ" എന്ന താളിൽനിന്ന് ശേഖരിച്ചത്