"കുമാരില ഭട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
അക്ഷരത്തെറ്റു തിരുത്തൽ
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 51:
"ധർമ്മാകൃതി" ക്കെതിരെ പ്രതികരിച്ചതിന് ഇദ്ദേഹത്തെ നളന്ദയിൽ നിന്നും പുറത്താക്കി. തുടർന്നു പ്രയാഗിൽ താമസിച്ച അദ്ദേഹം പല സാമ്രാജ്യങ്ങളും സന്ദർശിച്ച് ബൗദ്ധ്വരുമായി വാഗ്വാദങ്ങൾ നടത്തി.
 
കുമാരിലഭട്ട വേഷപ്രച്ഛന്നനായി തന്റെ ഗുരുവിൽ നിന്ന് ബുദ്ധമതതത്ത്വങ്ങൾ, അവയെ തർക്കിച്ച് ഖണ്ഡിക്കുക എന്ന ഉദ്ദേശ്യത്തോടെ പഠിച്ചെടുത്തു. വേദങ്ങൾ ഇതിനെ ഒരു പാപമായാണ് പറയുന്നത്<ref>{{cite book
| last = സ്വാമി
| first = തപസ്യാനന്ദ
വരി 57:
| title = ശങ്കര-ദിഗ്-വിജയം
| pages= 77-80
}} </ref>ഇതിന് പ്രായശ്ചിത്തമായി പ്രയാഗിൽ, മെല്ലെ എരിയുന്ന ഉമിത്തീയിൽ പ്രവേശിച്ചിരിക്കുകയായിരുന്ന അവസ്ഥയിലാണ് കുമാരിലഭട്ടനെ [[ആദി ശങ്കരൻ]] കാണുന്നത്. ആയതിനാൽ കുമാരിലഭട്ട ശങ്കരാചാര്യരോട് മഹിസ്മതിയിൽ (ഇപ്പോൾ മദ്ധ്യപ്രദേശിലെ മഹേശ്വർ)<ref>{{cite web|url=http://www.1upindia.com/pilgrimages/maheshwar.html
| title=Pilgrimages- Maheshwar|accessdate=2006-06-26}}</ref> പോയി തന്റെ ശിഷ്യനായ [[മണ്ഡനമിശ്രൻ|മണ്ഡനമിശ്രനുമായി]] സംവാദത്തിലേർപ്പെടാൻ ആവശ്യപ്പെട്ടു.
മണ്ഡനമിശ്രന്റെ ഭാര്യ ഉഭയ ഭാരതിയുടെഉഭയഭാരതിയുടെ മദ്ധ്യസ്ഥതയിൽ ശങ്കരാചാര്യർ മിശ്രനുമായി വളരെ പ്രസിദ്ധമായ ഒരു തർക്കത്തിലേർപ്പെട്ടു. പതിനഞ്ച് ദിവസം നീണ്ട സംവാദത്തിനൊടുവിൽ മണ്ഡനമിശ്രൻ തോൽവി സമ്മതിച്ചു. <ref>{{cite book
| last = സ്വാമി
| first = തപസ്യാനന്ദ
വരി 65:
| title = ശങ്കര-ദിഗ്-വിജയം
| pages= 81-104
}} </ref>ഇതിനെ തുടർന്ന് ഉഭയ ഭാരതിഉഭയഭാരതി പൂർണ്ണമായും ജയം കൈവരിയ്ക്കാൻ തന്നോട് മത്സരിയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഈ തർക്കം കാമശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. പക്ഷേ സന്ന്യാസിയായ ശങ്കരാചാര്യർക്ക് ഈ വിഷയത്തിൽ ജ്ഞാനമില്ലായിരുന്നു. ആയതിനാൽ വിഷയത്തെക്കുറിച്ച് പഠിക്കാൻ അദ്ദേഹം അല്പം സമയം ആവശ്യപ്പെടുകയും തന്റെ യോഗ സിദ്ധികൾ ഉപയോഗിച്ച് അമരുകൻ എന്ന രാജാവിൽ പരകായപ്രവേശം നടത്തി ഈ അറിവ് സമ്പാദിക്കുകയും ചെയ്തു. എങ്കിലും പിന്നീട് ഉഭയ ഭാരതി മത്സരിക്കാൻ വിസമ്മതിക്കുകയും തർക്കത്തിന്റെ നിയമ പ്രകാരം മണ്ഡനമിശ്രൻ തോൽവി സമ്മതിച്ച് സുരേശ്വരാചാര്യ എന്ന പേരിൽ സന്യാസംസന്ന്യാസം സ്വീകരിക്കുകയും ചെയ്തു <ref>{{cite book
| last = സ്വാമി
| first = തപസ്യാനന്ദ
"https://ml.wikipedia.org/wiki/കുമാരില_ഭട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്