"എ. വിജയരാഘവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
 
==ജീവിതരേഖ==
1956 മാർച്ച് 23ന് മലപ്പുറത്ത് ജനിച്ചു. ആപമ്പാടൻ പരങ്ങോടന്റെയും മാളുക്കുട്ടിയമ്മയുടേയും മകനാണ്. മലപ്പുറം ഗവണ്മെന്റ് കോളേജിൽ നിന്നും ഒന്നാം റാങ്കോടെ ബി.എ ഇസ്ലാമിക് ഹിസ്റ്ററിയിൽ ബിരുദം നേടി. മലപ്പുറത്തെ ഗവൺമെന്റ് കോളേജിൽ നിന്ന് ബിഎ ഇസ്ലാമിക് ഹിസ്റ്ററിയിൽ യൂണിവേഴ്‌സിറ്റി റാങ്ക് ഹോൾഡറായിരുന്നു.<ref>https://malayalam.oneindia.com/politicians/a-vijayaraghavan-33934.html</ref>. കോഴിക്കോട് ഗവ. ലോകോളേജിൽ നിന്ന് നിയമ ബിരുദവും കരസ്ഥമാക്കി. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതു രംഗത്തെത്തി. 2014 ൽ പതിനാറാം ലോകസഭയിലേക്ക്. നടന്ന തെരെഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. <ref>[http://www.mangalam.com/latest-news/156659 മംഗളം വാർത്ത]</ref>
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതു രംഗത്തെത്തി. 2014 ൽ പതിനാറാം ലോകസഭയിലേക്ക്. നടന്ന തെരെഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. <ref>[http://www.mangalam.com/latest-news/156659 മംഗളം വാർത്ത]</ref>
 
കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മന്ത്രിയും സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റിയംഗവും കേരളവർമ്മാ കോളേജ് ഇംഗ്ലീഷ് വിഭാഗം മുൻ അദ്ധ്യാപികയുമായ ആർ ബിന്ദുവാണ് ഭാര്യ. നിയമ വിദ്യാർത്ഥിയായ ഹരികൃഷ്ണനാണ് ഏക മകൻ.
"https://ml.wikipedia.org/wiki/എ._വിജയരാഘവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്