"സലിൽ ചൗധരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കണ്ണി ശരിയാക്കുന്നു.
തിരുത്തലുകള്‍
വരി 7:
 
==സംഗീതജീവിതം==
"ദോ ബിഗ സമീന്‍ "എന്ന ഹിന്ദി ചിത്രത്തിനു സംഗീത സംവിധാനം നിര്‍വഹിച്ചതോടെ സിനിമാലോകത്തിന്റെ വാതില്‍ അദ്ദേഹത്തിനായി തുറന്നു. സുന്ദരവും ലളിതവും ആയിരുന്നു അദ്ദേഹത്തിന്റെ ഈണങ്ങള്‍.
1949 മുതല്‍ 42 ബംഗളിബംഗാളി ചിത്രങ്ങള്‍, 75 ഹിന്ദി ചിത്രങ്ങള്‍, 5 തമിഴ് ചിത്രങ്ങള്‍, 3 ക്അന്നടകന്നട ചിതര്‍ങ്ങള്‍ചിത്രങ്ങള്‍‍, 6 മറ്റിതരഇതര ഭാഷാ ചിത്രങ്ങള്‍, 27 മലയാള ചിത്രങ്ങള്‍ എന്നിവയ്ക്കു വേണ്ടി സലില്‍ സംഗീത സംവിധാനം നിര്‍വഹിച്ചു. [[വാസ്തുഹാര (മലയാളചലച്ചിത്രം)|വാസ്തുഹാര]], വെള്ളം എന്നീ ചിത്രങ്ങള്‍ക്കു വേണ്ടി പശ്ചാത്തല സംഗീതം നിര്‍വഹിച്ചതിന്റെ ക്രെഡിറ്റുംനിര്‍വഹിച്ചതും അദ്ദേഹത്തിനാണ്ഇദ്ദേഹമാണ്.
===മലയാളത്തില്‍===
"https://ml.wikipedia.org/wiki/സലിൽ_ചൗധരി" എന്ന താളിൽനിന്ന് ശേഖരിച്ചത്