"കുമാരില ഭട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(Rescuing 1 sources and tagging 0 as dead.) #IABot (v2.0.8)
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
==ബുദ്ധമതത്തിന്റെ അപചയം==
 
മീമാംസകളിൽ നിന്നും വ്യത്യസ്തമായി പരബ്രഹ്മത്തിന്റെ സാധുതയെക്കുറിച്ച് കുമാരിലഭട്ട പ്രതിപാദിച്ചിരുന്നതായി [[മാണിക്കവാചകർ]] അവകാശപ്പെടുന്നു. <ref>''A History of Indian Philosophyrr'' By Surendranath Dasgupta. p. 156.</ref>മധ്യകാല ബുദ്ധസന്യാസികൾക്ക് എതിരെ വേദ ആചാരങ്ങളെ അനുകൂലിച്ചുള്ള കുമാരിലഭട്ടിന്റെകുമാരിലഭട്ടന്റെ നിലപാടുകൾ ശ്രദ്ധേയമായിരുന്നു. ഇത് [[ബുദ്ധമതം| ബുദ്ധമതത്തിനു ]] ഭാരതത്തിൽ ഉണ്ടായിരുന്ന പ്രചാരം കുറയുന്നതിനു കാരണമായതായി ചിലർ വാദിക്കുന്നു. <ref>* Sheridan, Daniel P. "Kumarila Bhatta", in ''Great Thinkers of the Eastern World'', ed. Ian McGready, New York: Harper Collins, 1995. ISBN 0-06-270085-5</ref>.ഇദ്ദേഹത്തിന്റെ ജീവിതകാലത്താണു [[ബുദ്ധമതം]] ഭാരതത്തിൽ ക്ഷയിക്കാൻ തുടങ്ങിയത്.ബുദ്ധപൽകിത ,ഭവ്യ ,ധർമ്മദാസ ,ദിഗാംഗ തുടങ്ങിയ ബുദ്ധസന്യാസിമാരെ വാഗ്വാദങ്ങളിൽ കുമാരിലഭട്ട പരാജയപ്പെടുത്തിയതായി കാണുന്നു.<ref>* Arnold, Daniel Anderson. Buddhists, Brahmins, and Belief: Epistemology in South Asian Philosophy of religion. Columbia University Press, 2005. ISBN 978-0-231-13281-7.</ref>
 
==ഭാഷാശാസ്ത്ര ദർശനങ്ങൾ ==
750

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3671148" എന്ന താളിൽനിന്ന് ശേഖരിച്ചത്