"ശാരദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎top: കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
→‎top: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 43:
}}
 
മികച്ച നടിക്കുള്ള [[ദേശീയ ചലച്ചിത്രപുരസ്കാരം]] മൂന്നു തവണ നേടിയ ഒരു തെന്നിന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ് ''' [[ശാ‍രദ]]''' (ജനനം: [[ജൂൺ 12]], [[1945]]). ശാ‍രദ ജനിച്ചത് ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലുള്ള തെനാലിയിലാണ്. '''സരസ്വതീദേവി''' എന്നായിരുന്നു അച്ഛനമ്മമാർ നൽകിയ പേര്. അമ്മയുടെ താല്പര്യപ്രകാരം ആറാം വയസ്സിൽ തന്നെ സരസ്വതി നൃത്തം പഠിക്കാൻ തുടങ്ങി. മകളെ ഒരു ചലച്ചിത്ര താരമായി കാണാനാണ് അമ്മ ആഗ്രഹിച്ചത്. പ്രധാനമായും മലയാളചലച്ചിത്രങ്ങളിലാണ് ശാ‍രദ അഭിനയിച്ചിട്ടുള്ളതെങ്കിലും [[തെലുങ്ക്]] ഭാഷയിലും നല്ല വേഷങ്ങൾ ശാ‍രദ ചെയ്തിട്ടുണ്ട്. ശബാന ആസ്മിക്കൊപ്പം ഇന്ത്യയിലെ ഏറ്റവും മികച്ച നടിയായി ശാരദ വിലയിരുത്തപ്പെടുന്നു
 
 
"https://ml.wikipedia.org/wiki/ശാരദ" എന്ന താളിൽനിന്ന് ശേഖരിച്ചത്