"ബിഗ് ഫോർ (പാമ്പുകൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Restored revision 3619905 by Vinayaraj (talk): Better revision
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 1:
[[ഇന്ത്യ]]യിൽ [[പാമ്പ്]] കടിയേറ്റുള്ള മരണങ്ങൾക്ക് ഏറ്റവും കൂടുതൽ കാരണമാവുന്ന നാല് പാമ്പുകളാണ് '''ബിഗ് ഫോർ'''ൽ ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യയിൽ 270 ലധികം സ്പീഷീസ് പാമ്പുകൾ ഉണ്ട്. എന്നാൽ 60 സ്പീഷീസ് പാമ്പുകൾക്കേ മനുഷ്യനു മാരകമായേക്കാവുന്ന തരത്തിൽ വിഷമുള്ളു.ഇവയിൽ തന്നെ പലതും മനുഷ്യവാസ മേഖലകളിൽ കുറവാണ് അവയുടെ കടിയേറ്റ സംഭവങ്ങളും അപൂർവ്വമാണ് അത് കൊണ്ട് [[രാജവെമ്പാല]] യടക്കം പല പാമ്പുകളും 'ബിഗ് ഫോർ'ലിസ്റ്റിൽ ഉൾപ്പെടുന്നില്ല.മനുഷ്യവാസ പ്രദേശങ്ങളിൽ ഏറ്റവും കൂടുതലായും സ്ഥിരമായും കാണപ്പെടുന്നത് കൊണ്ട് ഏറ്റവും കൂടുതൽ മരണങ്ങൾ '''ബിഗ് ഫോർ''' മൂലമാവുന്നു. ഇന്ത്യയിൽ 2000 മുതൽ 2019 വരെയുള്ള പാമ്പ് കടിയേറ്റ കേസുകൾ അനുസരിച്ച് [[ചേനത്തണ്ടൻ]] (43%) [[വെള്ളിക്കെട്ടൻ]] നും ഉപവിഭാഗങ്ങളും (18%) [[ഇന്ത്യൻ മൂർഖൻ]]നും ഉപവിഭാഗങ്ങളും (12%) [[ചുരുട്ടമണ്ഡലി]] (6%) മറ്റുള്ളവ (21%) എന്നീ നിരക്കിൽ ആണ്.<ref>{{Cite web|url=https://elifesciences.org/articles/54076|title=Trends in snakebite deaths in India from 2000 to 2019 in a nationally representative mortality study|access-|date=27 julay|date=7 june|website=Elifescinces|publisher=eLife Sciences Publications, Ltd}}</ref>
 
*[[Common krait|വെള്ളിക്കെട്ടൻ]]
വരി 6:
*[[Indian cobra|ഇന്ത്യൻ മൂർഖൻ]]
 
<gallery>
File:Bungarus caerulus.jpg|''[[Bungarus caeruleus]]'', [[വെള്ളിക്കെട്ടൻ]]
File:Daboia russelii A Chawla01.jpg|''[[Daboia russelii]]'', [[ചേനത്തണ്ടൻ]]
File:Saw-scaled Viper (Echis carinatus) Photographed By Shantanu Kuveskar.jpg|''[[Echis carinatus]]'', [[ചുരുട്ടമണ്ഡലി]]
File:Cobra.jpg|''[[Naja naja]]'', [[ഇന്ത്യൻ മൂർഖൻ]]
File:Snakebites by species in India (2020 study).jpg|പമ്പു കടി ഇനം തിരിച്ച്
</gallery>
 
"https://ml.wikipedia.org/wiki/ബിഗ്_ഫോർ_(പാമ്പുകൾ)" എന്ന താളിൽനിന്ന് ശേഖരിച്ചത്