വരി 129:
പെട്ടെന്ന് ഇടപെട്ടതിന് വളരെ നന്ദി. അവരെ രണ്ടുപേരെയും തടയുന്നതാണ് നല്ലതെന്ന് എനിക്കു തോന്നുന്നു. മൂന്നു മുൻപ്രാപനം ഒക്കെ എന്നേ കഴിഞ്ഞു എന്നു തോന്നുന്നു. രണ്ടുപേർക്കും കുറച്ചു അവധി കൊടുത്ത് ആലോചിക്കാൻ സമയം കൊടുക്കുന്നതാണ് നല്ലതെന്നു ഞാൻ കരുതുന്നു. --<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 12:46, 15 സെപ്റ്റംബർ 2021 (UTC)
::രണ്ടു പേരെയും തുടർച്ചായി തിരുത്തൽ യുദ്ധത്തിൽ ഏർപ്പെട്ടതിനാൽ മൂന്നു ദിവസത്തേക്ക് തടയുകയും. പ്രസ്തുത താൾ ഒരാഴ്ചത്തേക്ക് അഡ്മിൻസ് ഒൺലി ആയി പരിമിതിപ്പെടുത്തിയിട്ടുമുണ്ട്.[[ഉപയോക്താവ്:TheWikiholic|TheWikiholic]] ([[ഉപയോക്താവിന്റെ സംവാദം:TheWikiholic|സംവാദം]]) 13:03, 15 സെപ്റ്റംബർ 2021 (UTC)
 
:::[[ഉ:TheWikiholic]], മൂന്ന് മുൻപ്രാപനം (Three reverts) നടത്താത്ത എന്നെ ഏതു നയപ്രകാരമാണ് തടഞ്ഞത് എന്ന് വിശദമാക്കുമോ? ---[[ഉപയോക്താവ്:Johnchacks|ജോൺ സി.]] ([[ഉപയോക്താവിന്റെ സംവാദം:Johnchacks|സംവാദം]]) 02:00, 21 സെപ്റ്റംബർ 2021 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:TheWikiholic" എന്ന താളിൽനിന്ന് ശേഖരിച്ചത്