"ഉടുമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
|range_map_caption = ഉടുമ്പുവർഗ്ഗങ്ങളുടെ ഭൂമിയിലെ വിതരണം
}}
'''വരാണസ് (Varanus)''' എന്ന [[ജനുസ്|ജനുസിൽ]]പ്പെട്ട [[ഉരഗം|ഉരഗങ്ങളാണ്]] '''ഉടുമ്പ് (Monitor lizard)''' എന്നറിയപ്പെടുന്നത്. വലിയ കഴുത്ത്, ബലമുള്ള വാൽ, നഖങ്ങളും ബലമേറിയ വിരലുകളും ഉപയോഗിച്ച് എവിടെയും പിടിച്ചുകയറാനും, ബലമായി പിടിച്ചിരിക്കാനുമുള്ള കഴിവുകൾ എന്നിവയാണ് പ്രധാന സവിശേഷതകൾ. കേരളത്തിൽ ഒരുതരം ഉടുമ്പു മാത്രം കാണപ്പെടുന്നു<nowiki><ref name="test1">[</nowiki>https://threatenedtaxa.org/index.php/JoTT/article/view/2002]<nowiki></ref></nowiki>. അതിന്റെ കുഞ്ഞിനെ പൊന്നുടുമ്പ് എന്ന് വിളിക്കുന്നു. വംശനാശം സംഭവിച്ച ഭീമൻ ഉരഗങ്ങളുടെ പ്രതിനിധികൾ എന്ന നിലയിൽ ഇവയെ പലയിടത്തും സംരക്ഷിച്ചുപോരുന്നു. <ref>{{cite web |title=Ackie Monitor Care Sheet |url=https://www.reptilerange.com/ackie-monitor-care-sheet/ |website=Reptile Range |access-date=8 April 2020}}</ref><ref name=EoR>{{cite book |editor=Cogger, H.G. |editor2=Zweifel, R.G. |author= Bauer, Aaron M. |year=1998 |title=Encyclopedia of Reptiles and Amphibians |publisher= Academic Press |location=San Diego |pages= 157–159 |isbn= 0-12-178560-2}}</ref>
 
=== സവിശേഷതകൾ===
"https://ml.wikipedia.org/wiki/ഉടുമ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്