"പാലയൂർ മഹാദേവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 6:
==ചരിത്രം==
തോമാശ്ലീഹായുടെ കേരള സന്ദർശത്തിൽ പാലയൂരെ നമ്പൂതിരിമാരിൽ പലരെയും ക്രിസ്തുമതത്തിലേക്ക് ചേർക്കുവാൻ സാധിക്കുകയുണ്ടായി എന്ന ഐതിഹ്യം പ്രചാരത്തിലുണ്ട്. അന്ന് ക്രിസ്തുമതം സ്വീകരിച്ച ചിലരുടെ സഹായത്തോടെ പാലയൂരിലെ ശിവക്ഷേത്ര പ്രദേശവും ക്രൈസ്തവർക്ക് കിട്ടുകയും, അവർ ആ പഴയ ക്ഷേത്ര പരിസരത്തുതന്നെ ക്രൈസ്തവ പള്ളി നിർമ്മിക്കുകയും ചെയ്തുവെന്ന്
കേരളത്തിൽ നമ്പൂതിരിമാർ എത്തുന്നത് ആറാം നൂറ്റാണ്ടിനുശേഷമാണ്.<ref name=communal>{{cite web|url=https://boolokam.com/prajeesh-preman-post-about-palayoor-church/284979|title=ബാബ്റി മസ്ജിദ് പോലെ കേരളത്തിൽ വർഗ്ഗീയശക്തികൾ മുതലെടുക്കാൻ ചാൻസുള്ള ഒരു പള്ളി ഉണ്ട്, പക്ഷെ ഇത് മോസ്ക്ക് അല്ല ചർച്ചാണ്}}</ref> ഇവയെല്ലാം കൃത്രിമമായി സൃഷ്ടിച്ച കഥകളാണെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്. വർഗ്ഗീയ ലക്ഷ്യങ്ങൾക്കായി ഇത്തരം കഥകൾ തത്പരകക്ഷികൾ ഉയോഗിക്കന്നുവെന്നും ഇവർ വാദിക്കുന്നു.<ref name=communal/> വളരെ കുറച്ചുനാളുകൾക്കു മുൻപു വരെ പഴയക്ഷേത്ര അവശിഷ്ടങ്ങൾ അവിടെ കാണാമായിരുന്നുവെന്ന് ചിലർ വാദിക്കുന്നു. അതിന്റെ ഉത്തമ ഉദാഹരണമായി അവർ അവതരിപ്പിക്കുന്നത് പാലയൂർ പള്ളിയുടെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിലായി ഇപ്പോഴും കാണുന്ന വിസ്താരമേറിയ കുളങ്ങൾ ആണ്. <ref>[http://www.stthoma.com/palayur.php സെന്റ് തോമസ് - പാലയൂർ]</ref>. ഏന്നാൽ മുൻപ് ഈ പ്രദേശങ്ങൾ കടലിനടിയിൽ ആയിരുന്നു എന്ന് വാദിക്കുന്നവരുമുണ്ട്
==ഇതും കാണുക==
|