"ടൈറ്റാനിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:യുറാനസ് ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 37:
 
 
'''ടൈറ്റാനിയ''' [[യുറാനസ്|യുറാനസിന്റെ]] ഏറ്റവും വലിയ [[ഉപഗ്രഹം|ഉപഗ്രഹവും]] [[സൗരയൂഥം|സൗരയൂഥത്തിലെ]] എട്ടാമത്തെ സ്ഥാനത്തുള്ള വലിയ ഉപഗ്രഹവുമാകുന്നു. ഇതിന് 1,578 കി. മീ. വ്യാസമുണ്ട്. 1787ൽ1787 ൽ [[വില്യം ഹെർഷൽ]] ആണിത് കണ്ടെത്തിയത്. [[ഷേക്സ്പിയർ|ഷേക്സ്പിയറിന്റെ]] 'എ മിഡ്സമ്മർ നൈറ്റ്സ് ഡ്രീം' എന്ന കൃതിയിലെ ഫെയറീസിന്റെ ക്യൂനിന്റെ പേരാണീ ഉപഗ്രഹത്തിനു നൽകപ്പെട്ടത്. [[യുറാനസ്|യുറാനസിന്റെ]] കാന്തികമേഖലയിൽ ആണിതിന്റെ ഭ്രമണപഥം സ്ഥിതിചെയ്യുന്നത്.
 
ടൈറ്റാനിയായിൽ പാറയും [[ഐസ്|ഐസും]] എതാണ്ട്ഏതാണ്ട് ഒരുപോലെയാണ്. [[പാറ|പാറയുടെ]] കാമ്പും ഐസിന്റെ പുറം പാളിയും ആയി വിഭജിക്കാം. കാമ്പിനും പുറമ്പാളിക്കുംപുറംപാളിക്കും ഇടയിലായി ദ്രാവകജലം കാണാകാണാൻ സാധ്യതയുണ്ട് എന്ന്സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞന്മാർ പറയുന്നു. ടൈറ്റാനിയായുടെ ഉപരിതലം ഉൽക്കാപതനം മൂലമോ ആന്തരികപ്രവർത്തനം മൂലമോ താരതമ്യേന ഇരുണ്ടോ ചുവന്നോ കാണപ്പെടുന്നു. ഈ ഉപരിതലം നിറയെ [[ഉൽക്ക|ഉൽക്കാപതനം]] മൂലം 327 കി. മീ. വരെ ആഴമുള്ള ഗർത്തങ്ങൾ കാണപ്പേടുന്നുകാണപ്പെടുന്നു. പക്ഷേ, ടൈറ്റാനിയായിൽ യുറാനസിന്റെ ഏറ്റവും പുറത്തെ ഉപഗ്രഹമായ [[ഒബെറോൺ|ഒബെറോണിന്റെ]] അത്രയും ഉൽക്കാഗർത്തങ്ങൾ കാണുന്നില്ല. കാരണം മുൻ കാലത്ത് ടൈറ്റാനിയായുടെ അന്തർഭാഗത്തെ അതിയായ [[ചലനം]] മൂലം ഉൽക്കാഗർത്തങ്ങൽ നിറഞ്ഞ പുറമ്പാളിപുറംപാളി നികന്നു പോയതാകാം. പിന്നീടുണ്ടായ പരിണാമഫലമായി ഇതിന്റെ അകം ഭാഗം വികസിച്ചതിന്റെ ഫലമായി ടൈറ്റാനിയായിൽ വളരെ വലിയ താഴ്വാരങ്ങളും കിടങ്ങുകളും കാണാനാകും.
 
[[ഇൻഫ്രാറെഡ്]] സ്പെക്ട്രോസ്കോപ്പി ഉപയോഗിച്ച് പരിശോധിച്ചപ്പോൾ ജല ഐസിന്റെയുംജലഹിമത്തിന്റെയും തണുത്തുറഞ്ഞ [[കാർബൺ ഡൈ ഓക്സൈഡ്|കാർബൺ ഡൈ ഓക്സൈഡിന്റെയും]] സാന്നിദ്ധ്യം മനസ്സിലാക്കി. 1986 ജനുവരിയിൽ യുറാനസിനടുത്തുകൂടി പോയ [[വോയേജർ 2]] ഉപയോഗിച്ചു മാത്രമാണ് ഈ ഉപഗ്രഹത്തെപ്പറ്റി ഒരിക്കലെങ്കിലും പഠിക്കാൻ കഴിഞ്ഞത്. ഇതുവഴി പോയ [[വോയേജർ 2]] ഇതിന്റെ അഹേകംഅനേകം ചിത്രങ്ങൾ എടുത്തുചിത്രങ്ങളെടുത്തു. അവ വച്ച് എതാണ്ട് 40% ഉപരിതലവും മാപ്പു ചെയ്യാൻ കഴിഞ്ഞു.
 
[[ഇൻഫ്രാറെഡ്]] സ്പെക്ട്രോസ്കോപ്പി ഉപയോഗിച്ച് പരിശോധിച്ചപ്പോൾ ജല ഐസിന്റെയും തണുത്തുറഞ്ഞ [[കാർബൺ ഡൈ ഓക്സൈഡ്|കാർബൺ ഡൈ ഓക്സൈഡിന്റെയും]] സാന്നിദ്ധ്യം മനസ്സിലാക്കി. 1986 ജനുവരിയിൽ യുറാനസിനടുത്തുകൂടി പോയ [[വോയേജർ 2]] ഉപയോഗിച്ചു മാത്രമാണ് ഈ ഉപഗ്രഹത്തെപ്പറ്റി ഒരിക്കലെങ്കിലും പഠിക്കാൻ കഴിഞ്ഞത്. ഇതുവഴി പോയ [[വോയേജർ 2]] ഇതിന്റെ അഹേകം ചിത്രങ്ങൾ എടുത്തു. അവ വച്ച് എതാണ്ട് 40% ഉപരിതലവും മാപ്പു ചെയ്യാൻ കഴിഞ്ഞു.
==ചരിത്രം==
1787 ജനുവരി 11 നു[[വില്യം ഹെർഷൽ]] ആണിത് കണ്ടെത്തിയത്. അതെ ദിവസം തന്നെയാണ് യുറാനസിന്റെ രണ്ടാമത്തെ വലിയ ഉപഗ്രഹമായ [[ഒബെറോൺ]] അദ്ദേഹം കണ്ടെത്തിയത്. പിന്നീട് അദ്ദേഹം 4 പുതിയ ഉപഗ്രഹങ്ങൾകൂടി കണ്ടെത്തി. പക്ഷെ അദ്ദേഹം കണ്ടെത്തിയവ വ്യാജമായാണ് കണക്കുകൂട്ടപ്പെട്ടത്. വില്യം ഹെർഷെൽ കണ്ടെത്തി 50 വർഷത്തോളം മറ്റാരും ഇവ ഒരു ഉപകരണം ഉപയോഗിച്ചും കണ്ടെത്തിയില്ല. ഈ ഉപഗ്രഹത്തെ നല്ല ശക്തിയുള്ള [[ദൂരദർശിനി]]ഉപയോഗിച്ച് ഇന്ന് [[ഭൂമി|ഭൂമിയിൽ]] നിന്നും കാണാൻ പ്രയാസമില്ല.
"https://ml.wikipedia.org/wiki/ടൈറ്റാനിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്