→‎ഈശാനമംഗലം: പുതിയ ഉപവിഭാഗം
 
വരി 32:
 
പ്രിയ {{ping|Rajendranmangalasseryellom}}, [[രാജരാജീയം]] [[ചാതകസന്ദേശം]] എന്നീ ലേഖനങ്ങൾ ആരംഭിച്ചതിന് നന്ദി. [[രാജരാജീയം]] ഒറ്റവരി ലേഖനമായി നിലനിർത്താതെ, കുറേക്കൂടി വിവരങ്ങൾ ചേർത്ത് മെച്ചപ്പെടുത്താമോ? ചിത്രങ്ങൾ കൂടി ചേർക്കാം. അതുപോലെ, ലേഖനം ആരംഭിക്കുമ്പോൾത്തന്നെ അവലംബങ്ങൾ ലഭ്യമാണെങ്കിൽ, അവകൂടി ചേർക്കാൻ ശ്രമിക്കുമല്ലോ? മുകളിൽ സൂചിപ്പിച്ച രണ്ടു ലേഖനങ്ങളിലും അവലംബം ചേർത്തിരിക്കുന്നത് മാതൃകയാക്കാം. സഹായം ആവശ്യമെങ്കിൽ, സംവാദംതാളിൽ അക്കാര്യം അറിയിക്കുക. നല്ല തിരുത്തുകൾക്ക് ആശംസകൾ --[[ഉപയോക്താവ്:Vijayanrajapuram|<span style="color:green;font-size:13px;">Vijayan Rajapuram </span>{വിജയൻ രാജപുരം}]][[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram|<span style="color:green;font-size:13px; font-weight:bold;" title="സംവാദം"> ✉</span>]] 09:32, 18 ജൂൺ 2021 (UTC)
 
== ഈശാനമംഗലം ==
 
അവലംബമില്ലാത്തവയും അപ്രസക്തവുമായവയുമായ വിവരങ്ങൾ നീക്കിയിട്ടുണ്ട്. ഒരുപക്ഷേ താങ്കൾ ചേർത്ത വിവരങ്ങാൾ ഒരു ബ്ലോഗിന് അനുയോജ്യമാവയയായിരിക്കാം. വീണ്ടും അവ ചേർക്കുന്നുണ്ടെങ്കിൽ കൃത്യമായ അവലംബങ്ങൾ ചേർക്കുമല്ലോ--[[ഉപയോക്താവ്:Vinayaraj|Vinayaraj]] ([[ഉപയോക്താവിന്റെ സംവാദം:Vinayaraj|സംവാദം]]) 03:21, 20 സെപ്റ്റംബർ 2021 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Rajendranmangalasseryellom" എന്ന താളിൽനിന്ന് ശേഖരിച്ചത്